• Logo

Allied Publications

Europe
അപേക്ഷിച്ചാലുടന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്
Share
ന്യൂഡല്‍ഹിബെര്‍ലിന്‍: ഇന്ത്യന്‍ പാസ്പോര്‍ട്ടിനുവേണ്ടിയുള്ള പോലീസ് വെരിഫിക്കേഷന്‍ മൂലം പാസ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതിനു പരിഹാരവുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം.

പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുകയാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പു നല്‍കി. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പു സഹിതം പാസ്പോര്‍ട്ടിനു അപേക്ഷിച്ചാല്‍ ഉടന്‍ പാസ്പോര്‍ട്ട് നല്‍കും എന്നാതാണു പുതിയ തീരുമാനം.

പാസ്പോര്‍ട്ടിന് അപേക്ഷിക്കേണ്ട രീതികള്‍ ഓണ്‍ലൈനായി ലളിതപ്പെടുത്തിയെങ്കിലും പോലീസ് വെരിഫിക്കേഷന്‍ ഇപ്പോഴും പഴയ മട്ടില്‍ വീട്ടിലെത്തിത്തന്നെയാണു നടക്കുന്നത്. അതിനാല്‍ത്തന്നെ പുതിയ പാസ്പോര്‍ട്ടിനു കാലതാമസം നേരിടുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നു. അതിനാലാണു കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ പുതിയ നടപടി.

പാസ്പോര്‍ട്ട് ലഭിച്ചതിനുശേഷം പോലീസ് വെരിഫിക്കേഷന്‍ നടത്തിയാല്‍ മതി എന്ന ഓപ്ഷനും ഇതിലൂടെ ലഭ്യമാവും. നിലവില്‍ അത്തരത്തിലുള്ള സൌകര്യമുണ്െടങ്കിലും അതു പൂര്‍ണമായ അര്‍ഥത്തില്‍ പ്രയോജനപ്പെടുത്തുന്നതിനു സാങ്കേതിക തടസങ്ങളുണ്ടായിരുന്നു. ഇത് പ്രവാസികളുടെ നാട്ടിലുള്ള കുടുബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വളരെയേറെ പ്രയോജനപ്പെടും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.