• Logo

Allied Publications

Europe
ജര്‍മനിയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇനി ബാങ്ക് അക്കൌണ്ട്
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇനി ബാങ്കുകളില്‍ കറന്റ് അക്കൌണ്ട് തുടങ്ങാമെന്നു ജര്‍മന്‍ നിയമം പാസാക്കി. ഇതേവരെ സ്ഥിരമായ ഒരു വാസസ്ഥലവും മാസ വരുമാനവും വിലാസവും ഉണ്ടായിരുന്നവരെ മാത്രമാണ് ബാങ്കുകള്‍ അക്കൌണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇതിനു മാറ്റം വരുത്തിയാണ് ജൂണ്‍ 19 മുതല്‍ ജര്‍മനിയില്‍ വീട് ഇല്ലെങ്കില്‍ പോലും, അധികൃതമായി താമസിക്കുന്നവര്‍ക്കും നിയമപരമായി അഭയാര്‍ഥി ആയി രജിസ്റര്‍ ചെയ്തവര്‍ക്കും ബാങ്കുകളില്‍ കറന്റ് അക്കൌണ്ട് തുടങ്ങാമെന്നു ജര്‍മനി നിയമം പാസാക്കിയത്.

ഈ കറന്റ് അക്കൌണ്ടുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ബാങ്കിംഗ് വ്യവസ്ഥകള്‍ ബാധകമായിരിക്കും. കാഷ് ടെല്ലറുകള്‍ ഉപയോഗിക്കാനുള്ള കാര്‍ഡുകളും ബാങ്ക് വഴി പണം ട്രാന്‍സ്ഫര്‍ സൌകര്യം എന്നിവ നല്‍കണം. അതുപോലെ ബാങ്കിനു കസ്റമറെ സമീപിക്കാന്‍ കഴിയുന്ന സ്വന്തമായതോ, അല്ലെങ്കില്‍ മറ്റ് ആരുടെയോ ടെലിഫോണ്‍ നമ്പര്‍ ഈ അക്കൌണ്ട് തുടങ്ങുന്നവര്‍ നല്‍കണം. ഏകദേശ കണക്കനുസരിച്ച് ഇപ്പോള്‍ ജര്‍മനിയില്‍ 6,70,000 പേര്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ ഇല്ലാത്തവരായി ഉണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട