• Logo

Allied Publications

Europe
യുക്മ നാദ വിനീത ഹാസ്യം 17, 18, 19 തീയതികളില്‍
Share
ലണ്ടന്‍: യുകെ മലയാളികള്‍ കാതോര്‍ത്തിരിക്കുന്ന യുക്മ നാദ വിനീത ഹാസ്യം ജൂണ്‍ 17ന് ഈസ്റ് ഹാമിലും 18നു ലെസ്ററിലും 19നു മാഞ്ചസ്ററിലെ സ്റോക്ക് പോര്‍ട്ടിലും അരങ്ങേറും.

ആധുനിക സൌകര്യങ്ങളോടു കുടിയ ഏറ്റവും നൂതനമായ രീതിയില്‍ രൂപ കല്പന ചെയ്തിരിക്കുന്ന പരിപാടിയില്‍ യുകെ മലയാളികളുടെ സ്വന്തം സംഘടനയായ യുക്മയുടെ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സ്റാര്‍ സിംഗര്‍ സീസണ്‍ 2 അവസാന ഘട്ട മത്സരവും ഇതിനോടൊപ്പം അരങ്ങേറും.

ഈസ്റ് ഹാമില്‍ ബര്‍കിംഗ് റോഡിലെ ദി വൈറ്റ് ഹൌസിലും ലെസ്ററിലെ മെഹര്‍ സെന്ററിലും മാഞ്ചസ്ററിലെ സ്റ്റോക്ക് പോര്‍ട്ടിലെ മേഴ്സി സ്ക്വയറില്‍ ഉള്ള സ്റോക്ക് പോര്‍ട്ട് പ്ളാസ ട്രസ്റിലും ആണ് യുക്മ നാദ വിനീത ഹാസ്യം അരങ്ങേറുക.

നിരവധി വേദികളില്‍ നിറഞ്ഞുനിന്നു വേദികള്‍ കീഴടക്കിയ കലാ കൈരളിയുടെ ഒരു പറ്റം താരങ്ങളെ ആണ് ഇത്തവണ അണിയിച്ചൊരുക്കിയിരിക്കുന്നത്.

യുകെയില്‍ ആദ്യമായി എത്തുന്ന വിനീത് ശ്രീനിവാസന്‍, വേദികളിലെ തികഞ്ഞ താരമായ നാദിര്‍ഷയോടൊപ്പം എത്തുന്നത് പരിപാടികള്‍ തികഞ്ഞ പ്രഫഷണല്‍ നിലവാരത്തില്‍ എത്തിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് മുഴുവന്‍ ടീം അംഗങ്ങളും. കൂടാതെ കഞ്ഞിരമാട്ടം പ്രശാന്ത്, പാഷാണം ഷാജി, നാദിര്‍ഷ, വീണ നായര്‍, വൈ ക്കം വിജയലക്ഷ്മി, രഞ്ജിനി ജോസ്, അമ്മാനം അടല്‍ വിദഗ്ധന്‍ വിനോദും ചേരുമ്പോള്‍ യുകെ മലയാളികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും. പരിപാടിയിലേക്കു മുഴുവന്‍ ആളുകളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട