• Logo

Allied Publications

Europe
ജര്‍മനിയില്‍ റൈന്‍ ബാന്‍ഡ് സംഗീത സായാഹ്നം ജൂണ്‍ 18ന്
Share
കൊളോണ്‍: സംഗീതത്തിന്റെ മാസ്മരികതയുമായി യൂറോപ്പിലെ ഒരുപറ്റം കലാകാരന്മാര്‍ ജര്‍മനിയിലെ റൈന്‍ ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സംഗീതസായാഹ്നം ജൂണ്‍ 18നു (ശനി) അരങ്ങേറും.

കൊളോണ്‍ ഓസ്റ്ഹൈമിലെ ഹൈന്റിഷ് ഹൈനെ ഗിംനാസിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (ഒലശിൃശരവ ഒലശില ഏ്യാിമശൌാെ,ഒമൃറഴേലിയൌരെവലൃ ഗശൃരവംലഴ 100, 51106 ഗീലഹി, ഛവെേലശാ) വൈകുന്നേരം അഞ്ചിനാണ് സംഗീത നൃത്തപരിപാടി.

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മധുരസ്മരണകളുണര്‍ത്തുന്ന എവര്‍ഗ്രീന്‍ ഗാനങ്ങള്‍ ലൈവ് മ്യൂസിക്കിന്റെ അകമ്പടിയോടെ വേദിയില്‍ പുനര്‍ജ്ജനിക്കപ്പെടും.

പഴമയുടെ പുതുമയുമായി നടത്തുന്ന സംഗീത സായാഹ്നത്തിലേയ്ക്ക് എല്ലാ കലാസ്വാദകരേയും സംഗീതപ്രേമികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു. പ്രവേശനം സൌജന്യമായിരിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​