• Logo

Allied Publications

Europe
പിഐഒ കാര്‍ഡുകള്‍ ഒസിഐ ആയി മാറ്റേണ്ട കാലാവധി അവസാനിക്കുന്നു
Share
ബെര്‍ലിന്‍: ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൌരന്മാര്‍ക്ക് 2002 സെപ്റ്റംബര്‍ 15 മുതല്‍ വിതരണം ചെയ്തു വന്നിരുന്ന പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡുകള്‍ക്ക് പുതുക്കിയ നിയമനുസരിച്ച് ആജീവനാന്ത പ്രാബല്യം ഉണ്ടായിരിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നയത്തില്‍ വ്യതിയാനം വരുത്തി പിഐഒ കാര്‍ഡുകള്‍, ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ) മാറ്റണമെന്നു പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു. പിഐഒ കാര്‍ഡുകള്‍, ഒസിഐ ആയി മാറ്റാനുള്ള അവസാന തീയതി ജൂണ്‍ 30 ആണെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രാങ്കഫര്‍ട്ട് അറിയിച്ചു. ഇതിനുശേഷം പിഐഒ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഒസിഐ ആക്കാന്‍ സാധിക്കുകയില്ല.

പിഐഒ കാര്‍ഡുകള്‍ ഒസിഐ ആയി മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അതിന്റെ പ്രിന്റ് എടുത്ത് രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി ഇന്ത്യന്‍ എംബസി ബെര്‍ലിന്‍, ഹംബൂര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് എന്നീ കോണ്‍സുലേറ്റുകളില്‍ സമര്‍പ്പിക്കുക. ഇതിനു 2.0 യൂറോ സര്‍വീസ് ഫീസ് നല്‍കണം. ഇന്ത്യന്‍ പൌരന്മാരെ വിവാഹം കഴിച്ച മറ്റു രാജ്യങ്ങളുടെ പൌരത്വമുള്ള ഭാര്യഭര്‍ത്താവ് എന്നിവര്‍ക്ക് ഒസിഐ കാര്‍ഡുകള്‍ ഇന്ത്യാ ഗവര്‍മെന്റിന്റെ സൂഷ്മ നിരീക്ഷണത്തിനുശേഷം മാത്രമായിരിക്കും വിതരണം ചെയ്യുക.

വിവരങ്ങള്‍ക്ക്: വു://ുമുീൃ.ഴ്ീ.ശി/ീരശ/രമുരവമഅരശീിേജകഛ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്