• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ ജൂണ്‍ 21ന്
Share
ഫ്രാങ്ക്ഫര്‍ട്ട്: യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളി കഴിഞ്ഞ വര്‍ഷം 2014 ഡിസംബര്‍ 11നു പ്രഖ്യാപിച്ച അന്തരാഷ്ട്ര യോഗാ ഡേ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജൂണ്‍ 21നു (ചൊവ്വ) ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്നു.

ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയുടെ മധ്യഭാഗമായ കോണ്‍സ്റ്റാബളര്‍വാഹെയില്‍ വൈകന്നേരം അഞ്ചിനു യോഗാ ഡേയുടെ ഔദ്യോഗിക പരിപാടികള്‍ തുടങ്ങും. ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാറും സിറ്റി മേയറുടെ പ്രതിനിധിയും യോഗാ ഡേ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 12 മുതല്‍ യോഗാ ഡേയേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. തുടര്‍ന്നു വൈകന്നേരം അഞ്ചു മുതല്‍ പ്രഭാഷണങ്ങളും വിവിധ യോഗാ വ്യായാമങ്ങള്‍ വിശദീകരിച്ച് ചെയ്യാനുള്ള അവസരവും നല്‍കും. യോഗയും ആയുര്‍വേദവും കുട്ടികള്‍ക്കുള്ള യോഗാ, രാജ യോഗയെക്കുറിച്ചുള്ള പൌരാണിക അറിവ്, സാധാരണ ജീവിതത്തിലെ യോഗാ എന്നിവയെക്കുറിച്ച് പ്രഗല്‍ഭ യോഗാ വിദഗ്ധര്‍ സംസാരിക്കും.

വിവരങ്ങള്‍ക്ക്: വു://ംംം..ശ്യീഴമറമ്യ@രഴശളൃമിസളൌൃ.റല. ഫോണ്‍: 069 1530040.

വിലാസം: ങമൃസുഹമ്വ ഗീിമെേയഹലൃംമരവല, 60313 എൃമിസളൌൃ മാ ങമശി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍