• Logo

Allied Publications

Europe
പത്താമത് കല്ലറ സംഗമം ജൂണ്‍ 26ന്
Share
കെറ്ററിംഗ്: യുകെയിലെ ഏറ്റവും വലിയ കുടിയേറ്റ കൂട്ടായ്മകളിലൊന്നായ കല്ലറ സംഗമത്തിന്റെ ദശാബ്ദി കൂട്ടായ്മ ജൂണ്‍ 26നു കെറ്ററിംഗില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ കല്ലറക്കാരായ പ്രവാസികള്‍ സംഗമത്തില്‍ പങ്കെടുക്കും. കല്ലറ ഗ്രാമത്തിന്റെ നൈര്‍മല്യവും ഗ്രാമീണ വിശുദ്ധിയും കൈമുതലാക്കി പ്രവാസി ജീവിതത്തിലും നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വ ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്ന യുകെയിലെ പ്രവാസി കല്ലറക്കാര്‍ക്ക് ദശാബ്ദിയുടെ നിറവിലെത്തി നില്‍ക്കുന്ന കല്ലറ സംഗമം ഏറെ അഭിമാനം നല്‍കന്നതാണ്. മാത്രവുമല്ല കല്ലറയില്‍നിന്നും യുകെയിലേക്ക് കുടിയേറിയ എല്ലാ മതസ്ഥരായ ആളുകളും സംഗമത്തില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകയും സംഗമത്തിനുണ്ട്.

വിവിധ കലാപരിപാടികള്‍, ചര്‍ച്ചകള്‍, ഓര്‍മപുതുക്കലുകള്‍, സ്നേഹവിരുന്ന് എന്നിവ സംഗമത്തിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: സോബിന്‍ ജോണ്‍ 07496581536, ഷിന്‍സണ്‍ 07886187439, ജോര്‍ജ് 0791705454, തോമസ് 07806447938.

വിലാസം: ഗലലൃേേശിഴ ഏലിലൃമഹ ഒീുശമേഹ, ടീരശമഹ ഇഹൌയ, ഞീവേംലഹഹ ഞീമറ, ഗലലൃേേശിഴചച168ഡദ.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്