• Logo

Allied Publications

Europe
ഭീകരവാദം ഇന്ത്യയിലും ലോകത്തും: എക്കോ ചര്‍ച്ച സംഘടിപ്പിച്ചു
Share
സൂറിച്ച്: ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സാമൂഹ്യ മാറ്റത്തിനു തുടക്കം കുറിക്കുന്ന സംഘടന എക്കോ സ്വിസ് സൂറിച്ചില്‍ 'ഭീകരവാദം ഇന്ത്യയിലും ലോകത്തും' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

മേയ് ഒന്നിന് ആര്‍ഗാവ് ജില്ലയിലെ കിര്‍ഹ്ഡോര്‍ഫിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ആറു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ ജേമി പട്ടിമാക്കില്‍, വര്‍ഗീസ് കുഞ്ഞാപ്പു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ലോക ചരിത്രത്തേയും ബൈബിളിനേയും കൂടാതെ വിവിധ ഗ്രന്ഥങ്ങളെയും ഉദ്ധരിച്ച് ശാസ്ത്രീയ അടിത്തറയോടെ ഉള്ള പ്രബന്ധങ്ങള്‍ ആയിരുന്നു ഇരുവരും അവതരിപ്പിച്ചത്.

തുടര്‍ന്നു വിഷയത്തില്‍ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ പാരിസും ബ്രസല്‍സും പ്രതിബാധിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു. അടുത്ത ചര്‍ച്ച ഓഗസ്റ് 14നു നടക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ജോര്‍ജ് ഓടത്തേക്കല്‍ 061 713 1707.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.