• Logo

Allied Publications

Europe
വിയന്നയില്‍ ക്രിമിനലുകള്‍ക്കെതിരായി പോലീസ് നടപടികള്‍ ആരംഭിച്ചു
Share
വിയന്ന: വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനലുകള്‍ക്കെതിരായി കടുത്ത നടപടികളുമായി വിയന്ന പോലീസ്.

മേയ് 20 മുതല്‍ 28 വരെയുള്ള എട്ടു ദിവസങ്ങളില്‍ 3,750 പേരെ പരിശോധിക്കുകയും 923 പേര്‍ക്കെതിരേ കേസ് എടുക്കുകയും 135 പേരെ അറസ്റ് ചെയ്യുകയും ചെയ്തു.

മെട്രോ ലൈന്‍ 6 ലാണ് പോലീസ് സേന പരിശോധന ശക്തമാക്കിയത്. മയക്കുമരുന്നു വ്യാപാരികളും ഇടനിലക്കാരും ഉപയോക്താക്കളുമാണ് പരിശോധനയില്‍ പിടിയിലായത്. ജോസഫ് സ്റാഡ്റ്റ്, മൈദിലിംഗ്, റുഡോള്‍ഫ്സ് ഹൈം, ഫുണ്‍സ് ഹൌസ്, ഒട്ടാ ക്രിംഗ്, ബ്രിഗിറ്റ നൌ, പ്രാതര്‍ സ്റേര്‍ണ്‍, ഹാന്റല്‍ സ്കൈ എന്നിവിടങ്ങളില്‍ രാത്രിയും പകലുമായി പരിശോധന നടത്തിയത്.

ഇത്രയധികം പേര്‍ പിടിയിലായത് വിയന്ന പോലീസ് അക്രമികള്‍ക്കും മയക്കുമരുന്നുകാര്‍ക്കും എതിരായി ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ തെളിവാണെന്നും അറസ്റിലായവരും കേസ് രജിസ്റര്‍ ചെയ്യപ്പെട്ടവരും തുടര്‍ നടപടികള്‍ക്ക് വിധേയരാകുമെന്നും ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി വോള്‍ഫ് ഗാംഗ് സൊബോട്കാ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട