• Logo

Allied Publications

Europe
ഈസ്റ് ഹാമില്‍ 'നാദ വിനീത ഹാസ്യം' ജൂണ്‍ 17ന്
Share
ലണ്ടന്‍: മലയാളി കലാ ആസ്വാദകര്‍ക്കായി യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അവതരിപ്പിക്കുന്ന അലൈഡ് 'നാദ വിനീത ഹാസ്യം' ജൂണ്‍ 17നു (വെള്ളി) ഈസ്റ് ഹാമില്‍ നടക്കും.

ഗര്‍ഷോം ടിവിയുടെ സഹകരണത്തോടെ ഫ്രണ്ട്സ് ഓഫ് ലണ്ടനും സ്വയം പ്രോപ്പര്‍ട്ടീസും ചേര്‍ന്നു നടത്തുന്ന പരിപാടി വൈകുന്നേരം 6.30നു ഈസ്റ് ഹാമിലെ ബാര്‍കിംഗ് റോഡിലുള്ള ണഒകഠഋ ഒഛഡടഋ ഢഋചഡഋ ഹാളിലാണ് അരങ്ങേറുക.

ചിത്രഗീതം സ്റേജ് ഷോയ്ക്കു ശേഷം ഇതാദ്യമായാണു യുക്മ ഇത്ര വിപുലമായ ഒരു പ്രഫഷണല്‍ സ്റേജ് ഷോ യുകെ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. യുവാക്കളുടെ ഹരമായ വിനീത് ശ്രീനിവാസന്റെ ആദ്യ യൂറോപ്യന്‍ പര്യടനം എന്നനിലയില്‍ സംഗീത പരിപാടി ഇതിനകം ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. കൂടാതെ നാദിര്‍ഷാ, വൈക്കം വിജയലക്ഷ്മി, രഞ്ജിനി ജോസ്, പാഷാണം ഷാജി, വീണ നായര്‍, പ്രശാന്ത് കാഞ്ഞിരമറ്റം, വിനോദ് ജുഗലെര്‍ തുടങ്ങിയവരും സംഗീത പരിപാടിയുടെ ഭാഗമായിരിക്കും.

ടിക്കറ്റുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും ഫ്രണ്ട്സ് ഓഫ് ലണ്ടന്റേയും സ്വയം പ്രോപ്പര്‍ട്ടീസിന്റേയും പ്രതിനിധികളെ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ജയ്സണ്‍ ജോര്‍ജ് 07841613973, തോമസ് കാക്കശേരി 07958792290, ടോണി ചെറിയാന്‍ 07584074707, ജീസണ്‍ കടവി 07727253424, എല്‍ദോ വടക്കേല്‍ 07747017479, റോയി വര്‍ഗീസ് 07882029738, ബാബു ജോസഫ് 07828804885, രാജീവ് 07737743567, ജോഷി 07886801225, ഷാജന്‍ ജോസഫ് 07828915827, യേശുദാസ് 07475761087, അനില്‍ (സ്വയം പ്രോപ്പര്‍ട്ടീസ്) 07766315534, സജീഷ് ടോം (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി) 07706913887.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​