• Logo

Allied Publications

Europe
യുദ്ധ ശതാബ്ദിയില്‍ മെര്‍ക്കലും ഒളാന്ദും അനുസ്രണം നടത്തി
Share
പാരീസ്: ഒന്നാം ലോക യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ അധ്യായങ്ങളിലൊന്നായിരുന്നു വെര്‍ഡന്‍ യുദ്ധം. അതിന്റെ ശത വാര്‍ഷിക ദിനത്തില്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഒരുമിച്ചു.

ലോക യുദ്ധ ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ യുദ്ധമായിരുന്നു വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ വെര്‍ഡന്‍ യുദ്ധം. മുന്നൂറു ദിവസം ദീര്‍ഘിച്ച പോരാട്ടത്തില്‍ മൂന്നു ലക്ഷം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഒടുവില്‍ വിജയം പ്രഖ്യാപിച്ചത് ഫ്രാന്‍സും.

സങ്കല്‍പ്പങ്ങള്‍ക്കതീതമായ യുദ്ധക്കെടുതികളുടെ നേര്‍ സാക്ഷ്യമായിരുന്നു വെര്‍ഡന്‍ എന്ന് ടൌണ്‍ ഹാളില്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ഇതിനൊപ്പം, ശത്രുതകള്‍ മറന്ന് ഒരുമിക്കാനുള്ള ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും മനസിന്റെ കൂടി പ്രതീകമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജര്‍മനി ഇവിടെ നടത്തിയ യുദ്ധത്തിന്റെ സ്മരണകള്‍ ബാക്കി നില്‍ക്കുമ്പോഴും ജര്‍മന്‍ ചാന്‍സലറായ തനിക്ക് വെര്‍ഡന്‍കാര്‍ ഇവിടെ നല്‍കിയത് ഊഷ്മള സ്വീകരണമാണ്. അതത്ര എളുപ്പമുള്ള കാര്യമല്ലെന്നും മെര്‍ക്കല്‍.

നൂറു വര്‍ഷം മുന്‍പ് യൂറോപ്പിന് അതിന്റെ മാര്‍ഗം നഷ്ടപ്പെട്ടതിന്റെ പ്രതീകമാണ് വെര്‍ഡനെന്ന് ഒളാന്ദ് പറഞ്ഞു. അതിനൊപ്പം, ഫ്രഞ്ച് ജര്‍മന്‍ സൌഹൃദത്തിന്റെ പുനരുദ്ധാരണത്തിന്റെ പ്രതീകം കൂടിയാണ് വെര്‍ഡനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്