• Logo

Allied Publications

Europe
ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഐഎഎസ്സി വിയന്ന ജേതാക്കള്‍
Share
ബാസല്‍: ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ വാശിയേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഐഎഎസ്സി വിയന്ന ജേതാക്കളായി. ഫസ്റ് റണ്ണര്‍ അപ് ബാഡ് ബോയ്സ് സുറിച്ച്, സെക്കന്റ് റണ്ണര്‍ അപ് ബാസല്‍ വണ്‍ എന്നീ ടീമുകള്‍ കരസ്ഥമാക്കി.

ഐഎഎസ്സി വിയന്ന ടീമിലെ കെവിന്‍ ഉഴുന്നുംപുറം മികച്ച കളിക്കാരന്‍, ടോപ്സ്കോറര്‍ എന്നീ സ്ഥാനങ്ങള്‍ക്കുള്ള ട്രോഫികള്‍ സ്വന്തമാക്കിയപ്പോള്‍ ഇതേ ടീമിലെ തന്റെ അന്റൊണ്‍ ടോം മികച്ച ഗോളിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.

ബാസല്‍ കണക്റ്റഡ്, ഡൊപ്പല്‍ എ, ബാസല്‍ വണ്‍, ബാഡ് ബോയ്സ്, യംഗ് സ്റാര്‍സ് യുണൈറ്റഡ്, ഐഎഎസ്സി വിയന്ന, ഹബിബിസ്, നക്കാമ, അവഞ്ചെഴ്സ്, യോലോ ട്രോള്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

ബാസലിലെ റാങ്ക് ഹോഫ് സ്റേഡിയത്തില്‍ രാവിലെ എട്ടിനാരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം ഏഴിനു സമാപിച്ചു.

കളികളുടെ തത്സമയ പ്രക്ഷേപണം ഫെയ്സ് ബുക്കിലൂടെ നടത്തിയത് ധാരാളം പേര്‍ കണ്ടുകൊണ്ടിരുന്നതും ടൂര്‍ണമെന്റിന്റെ വിജയത്തിനു തിളക്കം കൂട്ടി.

പ്രസിഡന്റ് ജെറോം പതിപ്പാട്ട്, സെക്രട്ടറി ആതിര കാശാംകാട്ടില്‍, സ്പോര്‍ട്സ് സെക്രട്ടറി ലെയൊ വള്ളാടിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ കെന്‍ വടക്കുംചേരി, കിരണ്‍ കുമുള്ളില്‍, പ്രിന്‍സ് പുലികോട്ടില്‍, രാജേഷ് മണ്ണഞ്ചേരി, സന്ദീപ് ഏബ്രാഹം തെങ്ങില്‍, റോഷ്നി കാശാംകട്ടില്‍, പ്രിന്‍സ് പുലികോട്ടില്‍, എന്നീ ഭാരവാഹികളും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ