• Logo

Allied Publications

Europe
തൊഴില്‍ നിയമ പരിഷ്കരണം: ഫ്രാന്‍സില്‍ സമരപരമ്പര
Share
പാരീസ്: തൊഴില്‍ നിയമത്തില്‍ സര്‍ക്കാര്‍ വരുത്തുന്ന സമൂല പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിലെങ്ങും സമരങ്ങളുടെ വേലിയേറ്റം.

വ്യാഴാഴ്ചത്തെ സമരത്തില്‍ എണ്ണ സംസ്കരണശാലകളും ആണവ നിലയങ്ങളും ഗതാഗത ഹബുകളും പ്രവര്‍ത്തനരഹിതമായി. പാരീസ് അടക്കമുള്ള നഗരങ്ങളില്‍ സമരക്കാരെ റയറ്റ് പോലീസാണ് നേരിട്ടത്.

വിവിധ സ്ഥലങ്ങളിലായി 77 പേരെ പോലീസ് അറസ്റ് ചെയ്തു. അക്രമങ്ങളില്‍ 15 പോലീസുകാര്‍ക്കു പരിക്കേറ്റു. നിരവധി കാറുകളും വാഹനങ്ങളും രോഷാകുലരായ പ്രക്ഷോഭകര്‍ നശിപ്പിച്ചു.

പരിഷ്കരണ നടപടികള്‍ ഒരു കാരണവശാലും പിന്‍വലിക്കാന്‍ കഴിയില്ലെന്നാണ് പ്രധാനമന്ത്രി മാന്വല്‍ വാല്‍സിന്റെ നിലപാട്. എന്നാല്‍, കുറച്ചൊക്കെ മയപ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടു വച്ചു.

എന്നാല്‍, ഫ്രാന്‍സില്‍ തൊഴില്‍ നിയമ പരിഷ്കാരം ഇതു പോരെന്നാണ് മുന്‍ ധനമന്ത്രിയും ഇപ്പോള്‍ ഐഎംഎഫ് അധ്യക്ഷയുമായ ക്രിസ്റീന്‍ ലഗാര്‍ഡെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.