• Logo

Allied Publications

Europe
വെയില്‍സില്‍ ദമ്പതീധ്യാനം മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ
Share
ലണ്ടന്‍: കുടുംബജീവിത്തിലെ വിവിധ തലങ്ങളില്‍ പ്രശസ്തരായ വ്യക്തികള്‍, ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്, പ്രമുഖരായ വചനപ്രഘോഷകര്‍ എന്നിവരുടെ ക്ളാസുകള്‍, കൂടാതെ ജീവിതാനുഭവ സാക്ഷ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ദമ്പതീ ധ്യാനം മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ വെയില്‍സില്‍ നടക്കും.

പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കുന്ന നാലു ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിന് 125 പൌണ്ടാണു രജിസ്ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് പ്രായത്തിന് ആനുപാതികമായ ഫീസില്‍ കുറവുണ്ടായിരിക്കും.

വൈവാഹിക കൂദാശകളുടെ പുനരര്‍പ്പണം, കുട്ടികള്‍ക്കുള്ള പ്രത്യേക ക്ളാസുകള്‍, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയിലൂടെ കുടുംബനവീകരണം ലക്ഷ്യമിടുന്നതാണു ധ്യാനം.

വിവരങ്ങള്‍ക്ക്: സെഹിയോന്‍ യുകെയുടെ വെബ്സൈറ്റില്‍ നേരിട്ട് രജിസ്റര്‍ ചെയ്യുകയോ, ടോമി ചെമ്പോട്ടിക്കല്‍ 07737935424, ബെര്‍ളി തോമസ് 07825750356 എന്നിവരെയോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്