• Logo

Allied Publications

Europe
സാലിസ്ബറിയില്‍ യുക്മ നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 16ന്
Share
ലണ്ടന്‍: യുക്മ ചലഞ്ചര്‍ കപ്പിനായുള്ള നാലാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് നാഷണല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 16നു (ശനി) നടക്കും. യുക്മ സൌത്ത് വെസ്റ് റീജണിലെ ശക്തരായ സാലിസ്ബറിയിയാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ആദ്യം രജിസ്റര്‍ ചെയ്യപ്പെടുന്ന 32 ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ മത്സരിക്കാനുള്ള അവസരം ലഭിക്കുക.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന എല്ലാ ടീമുകള്‍ക്കും ട്രോഫിയും കാഷ് അവാര്‍ഡും ലഭിക്കും. ടീമിലെ രണ്ടു കളിക്കാര്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.

ഒന്നാം സ്ഥാനക്കാര്‍ക്ക് 401 പൌണ്ടും ചാമ്പ്യന്‍സ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 301 പൌണ്ടും ഫസ്റ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 201 പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും 101 പൌണ്ടും തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന മറ്റു ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 50 പൌണ്ടും ട്രോഫിയും ലഭിക്കും.

രജിസ്ട്രേഷന്‍ ഫീസ് ടീമിനു മുപ്പത് പൌണ്ട് ആയിരിക്കും. രജിസ്റര്‍ ചെയ്യാനുള്ള അവസാന ദിവസം ജൂലൈ മൂന്നാണ്.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

വിവരങ്ങള്‍ക്ക്: തോമസ് മാറാട്ടുകളം 07828126981, ടിറ്റോ തോമസ് 07723956930. വിലാസം: ആൃശമി ണവശലേവലമറ ടുീൃ ഇലിൃല, ണശരസ ഘമില, ഉീംിീി, ടമഹശയ്യൌൃെ, ണശഹവെശൃല ടജ5 3ചഎ.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​