• Logo

Allied Publications

Europe
ബ്രിസ്റോളില്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ അഞ്ചിന്
Share
ബ്രിസ്റോള്‍: ബ്രിസ്റോള്‍ എയിസ് സംഘടിപ്പിക്കുന്ന പ്രഥമ അഖില യുകെ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ അഞ്ചിനു (ഞായര്‍) നടക്കും.

ബാവ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. മലയാളികള്‍ക്ക് മുന്‍തൂക്കമുള്ള നിരവധി പ്രഫഷണല്‍ ടീമുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണു ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകളില്‍ എട്ടു കളിക്കാര്‍ എങ്കിലും മലയാളികള്‍ ആയിരിക്കണമെന്ന സംഘാടക സമിതിയുടെ തീരുമാനം മലയാളി പ്രതിഭകള്‍ക്കു കൂടുതല്‍ അവസരമേകും. പ്രശസ്ത ഇംഗ്ളീഷ് ക്ളബുകളിലെ കളിക്കാരും മാനേജര്‍മാരും മത്സരം വീക്ഷിക്കാനെത്തും.

ടൂര്‍ണമെന്റിന്റെ ജനപ്രീതി കണക്കിലെടുത്ത് നിരവധി സ്പോണ്‍സര്‍മാരും രംഗത്തുണ്ട്. റെഡ് പിസാ കമ്പനി ബ്രിസ്റോള്‍, സില്‍ക്ക് റൂട്ട് ലീഗല്‍ ലണ്ടന്‍, ഗ്ളോബല്‍ ഫുഡ് മാര്‍ട്ട് ബ്രിസ്റോള്‍, റോയല്‍ ക്ളബ്, ബ്രിസ്റോള്‍ എന്നിവരാണു ടൂര്‍ണമെന്റിന്റെ സ്പോന്‍സര്‍മാര്‍.

501 പൌണ്ട് പ്രൈസ് മണിയും ട്രോഫിയും ഒന്നാം സമ്മാനമായുള്ള ടൂര്‍ണമെന്റില്‍ ആറു പ്രഗല്ഭ ടീമുകളാണു മാറ്റുരയ്ക്കുന്നത്. ഫ്രന്റ്സ് ക്രിക്കറ്റ് ക്ളബ് ന്യൂപോര്‍ട്ട്, ബ്രിസ്റോള്‍ മലയാളീസ്, ബിസി ക്യൂബ് ബ്രിസ്റോള്‍ ആന്‍ഡ് കാര്‍ഡിഫ്, ഡബ്ള്യുഎംസിസി വോക്കിംഗ്, ഹില്‍ ബ്രദേഴ്സ് സ്വാന്‍സി, കാമ്യൂസ് ക്രിക്കറ്റ് ക്ളബ് കാര്‍ഡിഫ് എന്നിവരാണു രജിസ്റര്‍ ചെയ്ത ടീമുകള്‍.

വിവരങ്ങള്‍ക്ക്: ബ്രിസ്റോള്‍ എയിസ് ഫേസ് ബുക്ക് സന്ദര്‍ശിക്കുകയോ, യൃശീഹമരല @ ഴാമശഹ .രീാ ലേയ്ക്ക് ബന്ധപ്പെടുക.

വിലാസം: സൌത്ത് മേട് റോഡ്, ഫില്‍ട്ടന്‍ ആട34 7ഞഏ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ