• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡ് പുതുതായി പുറത്തിറക്കിയ കറന്‍സിയുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. പുതുതായി സ്വിസില്‍ നിലവില്‍ വന്ന 50 ഫ്രാങ്കിന്റെ നോട്ടുകളുമായി കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്ത പലര്‍ക്കും പല വിദേശ ബാങ്കുകളും പുതിയ കറന്‍സി വിനിമയം ചെയ്തുകൊടുത്തില്ല.

അടുത്ത കാലത്ത് രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പച്ച നിറത്തിലുള്ള 50 ഫ്രാങ്കിന്റെ നോട്ടാണു വ്യാജനെന്ന പേരില്‍ പല ഏഷ്യന്‍ രാജ്യങ്ങളിലെ ബാങ്കുകളും മാറ്റി നല്‍കാതിരുന്നത്. ഇങ്ങനെ പണം മാറ്റിക്കിട്ടാഞ്ഞതിനാല്‍ തങ്ങളുടെ പല ഇടപാടുകാരും വലഞ്ഞതായി യൂറോപ്പിലെ പ്രശസ്ത വിനോദയാത്രാ സംഘാടകരായ കമ്പനികളും അറിയിച്ചു.

തങ്ങളുടെ യാത്രക്കാര്‍ ഏഷ്യയിലെ പല രാജ്യങ്ങളിലും ഈ 50 ഫ്രാങ്ക് നോട്ടുമായി ചെന്നപ്പോള്‍ ഇതു വ്യാജനാണെന്നു പറഞ്ഞു നിരസിക്കുകയാണുണ്ടായതെന്ന് ഇവരുടെ വക്താവ് വ്യക്തമാക്കി. അതുകൊണ്ട്, വിദേശ യാത്രയ്ക്കായി പോകുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ മറ്റു മൂല്യങ്ങളിലുള്ള കറന്‍സികള്‍ കൈവശം കരുതിയോ യാത്ര ചെയ്യണമെന്നു പ്രശസ്ത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ