• Logo

Allied Publications

Europe
സിസ്റര്‍ പ്രേമയ്ക്ക് ജര്‍മന്‍ അവാര്‍ഡ്
Share
ബെര്‍ലിന്‍: മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ മേരി പ്രേമക്ക് ജര്‍മന്‍ അവാര്‍ഡായ ഓഫീസേഴ്സ് ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് മെരിറ്റ് ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്ക് സമ്മാനിച്ചു.

ജര്‍മന്‍ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ ഡോ.മാര്‍ട്ടിന്‍ നേ കോല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി സഭാ ആസ്ഥാനത്ത് എത്തിയാണ് സിസ്റര്‍ മേരി പ്രേമക്ക് അവാര്‍ഡു സമ്മാനിച്ചത്. അറുപത്തിമൂന്നുകാരിയായ സിസ്റര്‍ പ്രേമ ജര്‍മന്‍ സ്വദേശിനിയാണ്.

ജര്‍മനിയിലെ നോര്‍ഡറൈന്‍ വെസ്റ് ഫാളന്‍ സംസ്ഥാനത്തെ റെകെന്‍ എന്ന സ്ഥലത്ത് 1953 മേയ് 13നു ജനിച്ച മെഹ്റ്റ്ഹില്‍ഡ് പീയറിക് 1980 ലാണ് മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമായത്. മിഷനറീസ് ഓഫ് ചാരിറ്റി സഭയില്‍ സിസ്റര്‍ മേരി പ്രേമ എന്ന പേരു സ്വീകരിച്ചു. 2009 ല്‍ മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ദശാബ്ദങ്ങളായി ഇന്തോജര്‍മന്‍ ബന്ധങ്ങള്‍ക്ക് ഉപരിയായി മനുഷ്യവംശത്തിന് നല്കിയ വ്യക്തിപരമായ പ്രതിബദ്ധതക്കും ആത്മാര്‍ഥതയ്ക്കുമാണ് ജര്‍മനി ഈ പുരസ്കാരം നല്‍കി മിഷനറീസ് ഓഫ് ചാരിറ്റി സഭയേയും സിസ്റര്‍ മേരി പ്രേമയേയും ആദരിച്ചത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.