• Logo

Allied Publications

Europe
ഡോക്ടര്‍മാരുടെ ഒഴിവു നികത്താന്‍ ബ്രിട്ടനില്‍ നഴ്സുമാരെ പരിശീലിപ്പിക്കും
Share
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവു പരിഹരിക്കാനാാവാതെ തുടരുന്നതിന് അധികൃതര്‍ പുതിയ മാര്‍ഗം തേടുന്നു.

നഴ്സുമാരെ പരിശീലിപ്പിച്ച് ഡോക്ടര്‍മാരുടെ ചില ദൌത്യങ്ങള്‍ ഏല്‍പ്പിക്കാനാണ് നീക്കം. നിലവില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ക്കു കൈക്കൊള്ളാന്‍ സാധിക്കുന്ന ചില തീരുമാനങ്ങള്‍ സീനിയര്‍ നഴ്സുമാരെ ഏല്‍പ്പിക്കാനുള്ള പരിശീലനം നല്‍കാന്‍ തീരുമാനമായിക്കഴിഞ്ഞു.

ആശുപത്രികള്‍ക്കും ജിപി സര്‍ജറികള്‍ക്കും വേണ്ടി തയാറാക്കിയിരിക്കുന്ന പദ്ധതി, നഴ്സുമാരുടെ ജോലി ആധുനീകവത്കരിക്കുന്നതിന്റെ ഭാഗമാണി ഈ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.

ഡോക്ടര്‍മാരുടെ ക്ഷാമത്തിനു പുറമേ, ശമ്പള പ്രശ്നത്തില്‍ ജൂണിയര്‍ ഡോക്ടര്‍മാരും എംപിമാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുകയുമാണ്. ഇവര്‍ സമരത്തിലേക്കു നീങ്ങിയാല്‍ എങ്ങനെ നേരിടും എന്നു ചിന്തിച്ചതിന്റെ കൂടി ഫലമാണ് നഴ്സുമാര്‍ക്കു നല്‍കാന്‍ പോകുന്ന പരിശീലനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്