• Logo

Allied Publications

Europe
ഡോ. ഷിജു ലാലിന് ജര്‍മന്‍ പുരസ്കാരം
Share
ബെര്‍ലിന്‍: ഡോ. ഷിജുലാന്‍ നെല്‍സണ്‍ സാഥി ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ് ഫാളിയ സംസ്ഥാനത്തിന്റെ ഗവേഷണ അക്കാഡമി ഏര്‍പ്പെടുത്തിയ കാള്‍ അര്‍നോള്‍ഡ് പ്രൈസിന് അര്‍ഹനായി.

പതിനായിരം യൂറോയും പ്രസംസാ പത്രവും അടങ്ങുന്നതാണ് പുസ്കാരം. മോളിക്യുലാല്‍ ഇവലൂഷനില്‍ നടത്തിയ വിശിഷ്ട സേവനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. മേയ് 11നു നടന്ന ചടങ്ങില്‍ ഷിജുലാല്‍ പുരസ്കാരം ഏറ്റുവാങ്ങി.

നോര്‍ത്ത് റൈന്‍ വെസ്റ് ഫാളിയ സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ കാള്‍ അര്‍നോള്‍ഡിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ മലയാളിയായ യുവ ശാസ്ത്രജ്ഞനാണ് തിരുവനന്തപുരം സ്വദേശിയായ 32 കാരനായ ഷിജുലാല്‍.

2009 മുതല്‍ ഡ്യൂസല്‍ഡോര്‍ഫിലെ ഹൈന്റിഷ് ഹൈനെ യൂണിവേഴ്സിറ്റിയില്‍ ഗവേഷണം ആരംഭിച്ച ഷിജുലാല്‍ 2013 ല്‍ പൂര്‍ത്തിയാക്കി അസോസിയേറ്റ് പ്രഫസറായി ജോലി ചെയ്യുന്നു. ഭാര്യ: ശ്രീലക്ഷ്മി. മകന്‍: ആദിദേവ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.