• Logo

Allied Publications

Europe
ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ളബ് മാഞ്ചസ്റര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
Share
മാഞ്ചസ്റര്‍: യുകെയിലെ എല്ലാ പ്രധാനപ്പെട്ട മലയാളി ടൂര്‍ണമെന്റുകളില്‍ വിജയിക്കുകയും മാഞ്ചസ്ററില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയും ചെയ്ത ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ളബ് മാഞ്ചസ്റര്‍ ബ്രിട്ടീഷ് മലയാളിയുമായി സഹകരിച്ച് ചില്‍ഡ്രന്‍സ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

നാല്പതിലധികം കുട്ടികളും ദേശീയ തലത്തിലുള്ള പരിശീലകരും കളിക്കാരും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും പങ്കെടുത്ത നാലു ദിവസത്തെ ക്രിക്കറ്റ് പരിശീലന ക്യാമ്പ് വന്‍ വിജയമായിരുന്നു.

ക്യാമ്പില്‍ കഴിവു തെളിയിച്ച കുട്ടികള്‍ക്കുവേണ്ടി വിന്റര്‍ നെറ്റ് പ്രാക്ടീസും നല്‍കി ഒരു ടീം രൂപീകരിച്ച് ഗ്രേറ്റ് മാഞ്ചസ്റര്‍ ക്രിക്കറ്റ് ലീഗില്‍ രജിസ്റര്‍ ചെയ്തു.

ഏപ്രില്‍ 24ന് ആരംഭിച്ച ജൂണിയര്‍ ലീഗില്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ളബിന്റെ അണ്ടര്‍ 11 ടീമിലെ കുട്ടികള്‍ കളിച്ചപ്പോള്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ളബിന്റെ ഭാരവാഹികള്‍ക്ക് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു.

കുട്ടികളുടെ പരിശീലനം നടക്കുന്നത് ഈസ്റ് മാഞ്ചസ്റര്‍ അക്കാഡമിയിലും ഫ്രണ്ട്സിന്റെ ഹോം ഗ്രൌണ്ടായ അലക്സാന്‍ഡ്രിയ പാര്‍ക്ക് ക്രിക്കറ്റ് ഗ്രൌണ്ടിലുമാണ്.

ഓഗസ്റിലും സെപ്റ്റംബറിലും നടക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പിലേക്കോ റഗുലര്‍ ക്രിക്കറ്റ് കോച്ചിംഗിലേക്കോ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ ംംം.ളൃശലിറുീൃശിേഴരഹൌയ.രീ.ൌസ എന്ന വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​