• Logo

Allied Publications

Europe
ആഷ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ ഒമ്പതിന്
Share
ലണ്ടന്‍: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിവരുന്ന ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ ഒമ്പതിനു വില്‍സ്ബ്രോ ക്രിക്കറ്റ് മൈതാനാത്തു നടക്കും.

501 പൌണ്ട് കാഷ് അവാര്‍ഡും ജോസഫ് മൈലാടുപാറയില്‍ എവര്‍ റോളിംഗ് ട്രോഫിയുമാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്കു പുറമെ മികച്ച ബാറ്റ്സ്മാന്‍, ബൌളര്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ ലഭ്യമാണ്.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ സ്പോര്‍ട്സിനും ഗെയിംസിനും നമ്മുടെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് പ്രത്യേകിച്ച്, വരും തലമുറയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്െടന്നും ഇതിന്റെ പ്രാധാന്യം എല്ലാ മലയാളികളിലേയ്ക്കും എത്തിക്കുകയാണ് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി ജെസി ഷിജോ പറഞ്ഞു.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഫാമിലി ഫണ്‍ഡേ, കേരള ഫുഡ് സ്റാള്‍, ബിബിക്യു എന്നിവയും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ജോളി ആന്റണി 07913597718, സോജന്‍ ജോസഫ് 07872300358, ജീന രാജീവ് 07877124805, സോജ മധു 07949410272.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.