• Logo

Allied Publications

Europe
സ്മാര്‍ട്ഫോണ്‍ ഉപയോഗം: ഇന്ത്യക്ക് രണ്ടാം സ്ഥാനം
Share
ഫ്രാങ്ക്ഫര്‍ട്ട്: സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. അമേരിക്കയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 23 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണി നേടിയത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നൂറു കോടിയിലധികം സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണു കണക്കാക്കുന്നത്. സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 250 കോടിയില്‍നിന്ന് 500 കോടിയിലേക്കു വര്‍ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ഫോര്‍ ജി നെറ്റ് വര്‍ക്കുകള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗത്തിന്റെ വേഗത ഇനിയും കൂട്ടും. ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയുടെ 30 ശതമാനം കൈയാളുന്നത് സാംസംഗ് ആണ്. മൈക്രോമാക്സ് 17 ശതമാനം, ഇന്‍ടെക്സ് 10, ലെനോവോ 8, കാര്‍ബണ്‍ 5 എന്നിങ്ങനെയാണ് ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയിലെ മറ്റു കമ്പനികളുടെ ഇന്ത്യയിലെ സാന്നിധ്യം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ