• Logo

Allied Publications

Europe
'നാദ വിനീത ഹാസ്യം' സ്റേജ് ഷോയുടെ പ്രമോ വീഡിയോ പ്രകാശനം ചെയ്തു
Share
ലണ്ടന്‍: പ്രശസ്ത ഗായകനും അഭിനേതാവും യുവജനങ്ങളുടെ ആവേശവുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലെത്തുന്ന കലാസംഘത്തെ സ്വീകരിക്കുവാന്‍ യുകെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. 'നാദവിനീതഹാസ്യം 2016' എന്നു പേരു നല്‍കിയിട്ടുള്ള ഈ മെഗാഷോ യുകെയില്‍ മൂന്നു സ്ഥലങ്ങളിലായിട്ടാണ് അരങ്ങേറുക.

യുകെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്കു പങ്കെടുക്കുന്നതിനുള്ള സൌകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൂണ്‍ 17നു ലണ്ടനിലെ ഈസ്റ്ഹാമിലും 18നു മിഡ്ലാന്‍ഡ്സിലെ ലെസ്ററിലും 19നു മാഞ്ചസ്ററിലെ സ്റോക്ക്പോര്‍ട്ടിലുമാണു പരിപാടി അരങ്ങേറുക.

'നാദവിനീതഹാസ്യം 2016' മെഗാഷോ വിളംബരം ചെയ്തുകൊണ്ട് ആദ്യ പ്രമോ വീഡിയോ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ ആദ്യ യൂറോപ്യന്‍ പര്യടനം വന്‍വിജയമാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് പുറത്തിറങ്ങിയിരിക്കുന്ന വീഡിയോ ഇതിനകംതന്നെ വൈറല്‍ ആയി മാറിക്കഴിഞ്ഞു.

വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ യൂറോപ്യന്‍ മെഗാഷോയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ നാദിര്‍ഷാ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, രഞ്ജിനി ജോസ്, പ്രശാന്ത് കാഞ്ഞിരമറ്റം, യാസിര്‍ ഹമീദ്, വീണ നായര്‍ എന്നിവരോടൊപ്പം മറ്റനേകം പ്രഗല്ഭ കലാകാരന്‍മാരും കലാകാരികളും യുകെയുടെ മണ്ണിലേക്കെത്തുകയാണ്.

യുകെ മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സ്റാര്‍ സിംഗര്‍ സീസണ്‍ 2' ന്റെ ഗ്രാന്റ്ഫിനാലെയുടെ മാറ്റുകൂട്ടുവാനും കൂടിയാണ് താരനിബിഡമായ 'നാദവിനീതഹാസ്യം 2016' യുകെയിലെത്തുന്നത്.

ചിത്രഗീതം മെഗാഷോയ്ക്കു ശേഷം യുക്മ അലൈഡ് ഗര്‍ഷോം ടിവി ടീം ഒന്നിക്കുന്ന പരിപാടിയാണ് 'നാദവിനീതഹാസ്യം 2016'

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ