• Logo

Allied Publications

Europe
ട്രാന്‍സ് അറ്റ്ലാന്റിക് വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയനു ഭീഷണി: ഗ്രീന്‍പീസ്
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനും യുഎസും തമ്മില്‍ ചര്‍ച്ച തുടരുന്ന ട്രാന്‍സ് അറ്റ്ലാന്റിക് സ്വതന്ത്ര വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങളെ ഹനിക്കുന്നതായിരിക്കുമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ മുന്നറിയിപ്പ്.

പരിസ്ഥിതിയെക്കാളും ഉപഭോക്തൃ താത്പര്യങ്ങളെക്കാളും മുകളില്‍ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കു പ്രാധാന്യം ലഭിക്കുന്ന വിധത്തിലാണ് കരാറിന്റെ രൂപമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജര്‍മന്‍ സന്ദര്‍ശനത്തിനിടെയും കരാറിനെതിരേ ശക്തമായ പ്രതിഷേധം വിവിധ പരിസ്ഥിതി സംഘടനകളും ഉപഭോക്തൃ അവകാശ ഗ്രൂപ്പുകളും ഉയര്‍ത്തിയിരുന്നു.

ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കരാറില്‍നിന്നു ചോര്‍ത്തിയെടുത്തതെന്നു കരുതുന്ന 248 പേജുകളും ഗ്രീന്‍പീസ് പുറത്തുവിട്ടു. നടപ്പായാല്‍ ലോകത്തെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര, നിക്ഷേപ കരാറാവും ടിടിഐപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ട്രാന്‍സ് അറ്റ്ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്മെന്റ് പാര്‍ട്ണര്‍ഷിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ