• Logo

Allied Publications

Europe
അഭയാര്‍ഥി പ്രവാഹം: ജര്‍മനിയില്‍ ക്രിക്കറ്റ് ആവേശം
Share
ബെര്‍ലിന്‍: അഭയാര്‍ഥി പ്രവാഹം ജര്‍മനിയില്‍ ക്രിക്കറ്റ് സംസ്കാരത്തിനും വിത്തു പാകുന്നു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിങ്ങനെ ക്രിക്കറ്റിനു ശക്തമായ വേരോട്ടമുള്ള രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ് ജര്‍മനിയില്‍ പുതിയൊരു കായിക പ്രേമം വളര്‍ന്നു വരാന്‍ കാരണക്കാരാകുന്നത്.

ഞങ്ങളെവിടെ കളിക്കും എന്ന ചോദ്യമാണ് ജര്‍മനിയില്‍ നേരത്തേയുണ്ടെങ്കിലും പൊടി പിടിച്ചു കിടക്കുകയായിരുന്ന ക്രിക്കറ്റ് ഫെഡറേഷന്‍ ഇപ്പോള്‍ നേരിടുന്നത്.

ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം അഭയാര്‍ഥിത്വത്തിന് അപേക്ഷിച്ച് 476,649 പേരില്‍ 31,902 പേരും അഫ്ഗാനിസ്ഥാനില്‍നിന്നുള്ളവരാണ്. 8,472 പേര്‍ പാക്കിസ്ഥാനില്‍നിന്നും.

രാജ്യത്ത് പുതിയ ക്രിക്കറ്റ് ക്ളബുകള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച അന്വേഷണങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വെബ്സൈറ്റിലേക്കു പ്രവഹിക്കുകയാണ്. ഇതിനായി ഉപകരണങ്ങളും കളിസ്ഥലവും പലരും തേടുന്നു.

2012ല്‍ ഏകദേശം 1500 പേര്‍ മാത്രമാണ് ജര്‍മനിയില്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. 70 ടീമുകളുമുണ്ടായിരുന്നു. ഇപ്പോള്‍ നാലായിരത്തോളം രജിസ്ട്രേഡ് ക്രിക്കറ്റര്‍മാര്‍ 205 ടീമുകളിലായി കളിക്കുന്നു. ഈ സംഖ്യ അനുദിനം വളരുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്