• Logo

Allied Publications

Europe
ബാസല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 28ന്
Share
ബാസല്‍: കെസിഎസ്സിയും ആനന്ദ് ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 'കെസിഎസ്സി ഓപ്പണ്‍ 2016' മേയ് 28നു (ശനി) ബാസലിലെ അല്‍ഷ്വിലില്‍ നടക്കും.

രാവിലെ ഒമ്പതിനു നടക്കുന്ന ഉദ്ഘാടനത്തോടെ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കും. കലാകായിക വിനോദങ്ങളിലൂടെ സാമൂഹികവും വ്യക്തി പരവുമായ ആരോഗ്യം എന്ന ലക്ഷ്യത്തോടെയാണ് കെസിഎസ്സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

യുവ കായികതാരങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ തങ്ങളുടെ കഴിവുകളെ വീണ്ടും മാറ്റുരക്കാനുള്ള വേദി ആണ് ക്ളബ് അണിയിച്ചൊരുക്കുന്നത്. യൂത്ത് ഐക്കോണ്‍ സ്വിസ് അവാര്‍ഡിനൊപ്പം ഈ വര്‍ഷം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്െടന്നു ക്ളബ് ഭാരവാഹികളായ പ്രസിഡന്റ് സിബി തോട്ടുകടവില്‍, സെക്രട്ടറി ലാലു ചിറക്കല്‍, ട്രഷറര്‍ ബെന്നി മുട്ടാപിള്ളില്‍ എന്നിവര്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍ ആയ ബാസല്‍ സിറ്റിയോടൊപ്പം ട്രാവല്‍ ഹൌസ് ബാസലും സഹകരിക്കുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ എല്ലാ കായിക പ്രേമികളുടെയും സഹായവും പ്രോത്സാഹനവും ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍മാരായ മാത്യു കുരീക്കല്‍, അനില്‍ ചക്കാലക്കല്‍, തോമസ് ചിറ്റാട്ടില്‍, സുനില്‍ തളിയത്ത് എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന