• Logo

Allied Publications

Europe
ഏയ്ഞ്ചല്‍സ് ബാസല്‍ ചാരിറ്റി ലഞ്ച് ജൂണ്‍ 19ന്
Share
ബാസല്‍: ഏയ്ഞ്ചല്‍സ് ബാസലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ചാരിറ്റി ലഞ്ച് ഇവന്റ് ജൂണ്‍ 19നു

(ഞായര്‍) നടക്കും.

ബാസലിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ രാവിലെ 11.30നാണ് ലഞ്ച് ഒരുക്കുക. തുടര്‍ന്നു ഇന്ത്യന്‍ കലാപരിപാടികളും ഉണ്ടായിരിക്കും. ആതുര സേവനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് കേരള കള്‍ച്ചറല്‍ സ്പോര്‍ട്സ് ക്ളബിന്റെ വനിതാ വിഭാഗം രൂപം കൊടുത്ത ഏയ്ഞ്ചല്‍സ് ബാസല്‍ ഒരുക്കുന്ന രണ്ടാമത്തെ ചാരിറ്റി ഇവന്റ് ആണിത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നതിനുവേണ്ടിയുള്ള കൂട്ടായ്മയുടെ ഇവന്റില്‍ ജര്‍മന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സ്വദേശികളുടെ നിര്‍ലോഭ സഹകരണം ലഭിക്കുന്നത് സാധാരണമാണ്. എല്ലാ സുമനസുകളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ആന്‍സമ്മ മുട്ടാപിള്ളില്‍ സെക്രട്ടറി ബോബി ചിറ്റാട്ടില്‍ പിആര്‍ഒ സിമി ചിറക്കല്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് ംംം.മിഴലഹയെമലെഹ.രീാ

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട