• Logo

Allied Publications

Europe
ജര്‍മനിയില്‍ കഞ്ചാവ് ഔഷധപ്പട്ടികയില്‍; ഫാര്‍മസികള്‍ വഴി കാനബിസ് വില്‍ക്കാന്‍ അനുമതിയായി
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ ഫാര്‍മസികള്‍ വഴി വൈദ്യശാസ്ത്രപരമായ ആവശ്യത്തിനു കാനബിസ് (കഞ്ചാവ്) വില്‍ക്കാന്‍ അനുമതി നല്‍കും. 2017 സമ്മര്‍ മുതലാണ് ഇതിനു പ്രാബല്യം. ബുധനാഴ്ച ജര്‍മന്‍ ആരോഗ്യ മന്ത്രി ഹെര്‍മാന്‍ ഗ്രോഹ് കാബിനറ്റില്‍ അവതരിപ്പിച്ചു പാസാക്കുകയായിരുന്നു. ജര്‍മന്‍ വൈദ്യലോകത്തിന്റെ ശക്തമായി ആവശ്യത്തെ പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നടപടി.

ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടു കൂടി മെഡിക്കല്‍ മരിജുവാന നല്‍കാം എന്ന തരത്തിലാണ് നിര്‍ദേശം. യുഎസിലെ പല സ്റേറ്റുകളിലും ഇതിനകം മെഡിക്കല്‍ മരിജുവാന നിയമവിധേമയാക്കിക്കഴിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ജര്‍മനിയുടെയും തീരുമാനം. എച്ച്ഐവി, എയ്ഡ്സ്, കാന്‍സര്‍, ഗ്ളോക്കോമ, ഹെപ്പടൈറ്റിസ് സി, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ തീരാരോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കഞ്ചാവുതോട്ടങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പാര്‍ലമെന്റില്‍ പുതിയ ബില്ല് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ഇറക്കുമതിയിലൂടെയാണ് രാജ്യത്തു കഞ്ചാവ് ലഭ്യമാക്കുന്നത്.

യുവജനങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളും ഇതിനടിമപ്പെടാതിരിക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​