• Logo

Allied Publications

Europe
വിയന്ന മലയാളി അസോസിയേഷന്റെ ജീവകാരുണ്യ സായാഹ്നം ജൂണ്‍ നാലിന്
Share
വിയന്ന: കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഓസ്ട്രിയന്‍ മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹിക സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന ജീവകാരുണ്യ സായാഹ്നം ജൂണ്‍ നാലിനു (ശനി) വൈകുന്നേരം 6.30നു വിയന്നയിലെ അങ്കോന്‍ പ്ളാട്സില്‍ നടക്കും.

ഈ വര്‍ഷം വിഎംഎ ജീവകാരുണ്യ ട്രസ്റ് ലക്ഷമിടുന്നത് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഏറ്റവും യോഗ്യമായ ഒരു കുടുംബത്തിന് ഒരു ഭവനം നിര്‍മിച്ചു നല്‍കുക എന്നതാണ്. മാതാപിതാക്കളും മൂന്നു കുഞ്ഞുങ്ങളും അടങ്ങുന്ന ഈ നിര്‍ധന കുടുംബത്തിനു തലചായ്ക്കാന്‍ സ്വന്തമായി ഒരിടമില്ല. അനാഥാലയത്തില്‍ വളര്‍ന്ന ഭാര്യക്ക് അവര്‍ നല്‍കിയ നാലു സെന്റ് ഭൂമിയില്‍ ഒരു ഭവനം പണിതീര്‍ക്കുക എന്നതാണ് വിഎംഎയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യം. ഫാ. വര്‍ഗീസ് പാലത്തിങ്കല്‍ എട്ടു വര്‍ഷം മുമ്പ് നല്‍കിയ നാലു സെന്റ് ഭൂമിയില്‍ ഈ കുടുംബത്തിന്റെ ജീവിത സ്വപ്നമായ തലചായ്ക്കാന്‍ ഒരു ഭവനം എന്നത് യാഥാര്‍ഥ്യമാക്കുവാന്‍ വിയന്ന മലയാളി അസോസിയേഷന്‍ തീരുമാനമെടുക്കുകയും അതിന്റെ വിജയത്തിന് സാംസ്കാരിക സായാഹ്നം ഒരുക്കുകയും ചെയ്യുന്നു.

കലാവിരുന്നിനോടൊപ്പം സായാഹ്ന വിരുന്നും ഒരുക്കിയിരിക്കുന്ന ഈ ജീവകാരുണ്യ സായാഹ്നത്തിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി എംഎ ട്രസ്റ് ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര, വിഎംഎ പ്രസിഡന്റ് സോണി ചേന്നുംകര എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ