• Logo

Allied Publications

Europe
കാരുണ്യ ഫുഡ് നൈറ്റ് സംഘടിപ്പിച്ചു
Share
ബെല്‍ഫാസ്റ്: കാരുണ്യ വര്‍ഷത്തോടനുബന്ധിച്ചു ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോ മലബാര്‍ സമൂഹം കാരുണ്യ ഫുഡ് നൈറ്റ് സംഘടിപ്പിച്ചു. ഫിനഗി സെന്റ് ആന്‍സ് പള്ളി ഹാളില്‍ നടന്ന ഫുഡ് നൈറ്റില്‍ നോര്‍ത്തേന്‍ അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.

ഞായറാഴ്ച്ച വൈകുന്നേരം ആറിനു പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങ് ഫാ. ടോണി ടെവ്ലിന്‍ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഫാ. മാര്‍ട്ടിന്‍ വി.സി., ഫാ. അലോഷ്യസ് ലുമാല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജോര്‍ജ്, ജോയി, എന്നിവര്‍ കണ്‍വീനര്‍മാരായ ഫുഡ് നൈറ്റിന് ജോഷി, ജോസി, ജോയി എന്നിവര്‍ തയാറാക്കിയ വിഭവങ്ങള്‍ നാവിന് രുചി പകര്‍ന്നപ്പോള്‍ യൂത്ത് ലീഡര്‍ രേഷ്മയുടെ നേതൃത്വത്തില്‍ യുവതീയുവാക്കളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികള്‍ കണ്ണിനും കാതിനും കരളിനും കുളിരേകി.

കമ്മിറ്റി അംഗങ്ങളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി കൂപ്പണുകള്‍ വാങ്ങിയും സംഭാവനകള്‍ നല്‍കിയും ഈ ഉദ്യമത്തെ വന്‍വിജയമാക്കിയ ഏവര്‍ക്കും ഫാ. പോള്‍ മോരേലി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട