• Logo

Allied Publications

Europe
യുക്മ വെയില്‍സ് റിജിയണല്‍ ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു
Share
വെയില്‍സ്: യുക്മ വെയില്‍സ് റിജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സംഘടിപ്പിച്ച ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ വെയില്‍സ് മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കികൊണ്ട് നടത്തിയ മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. വെയില്‍സില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മാത്രമായി നടത്തിയ മത്സരം ആയിരുന്നെങ്കിലും നിരവധി പേര്‍ ലേഖനങ്ങള്‍ അയച്ച് തന്നിരുന്നു. അവയില്‍ നിന്ന് ഏറ്റവും മികച്ച മൂന്നു ലേഖനങ്ങള്‍ കണ്െടത്തിയ ജഡ്ജിംഗ് പാനല്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

ബേസില്‍ ജോസഫ് 'ആധുനിക ജീവിതത്തില്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം' എന്ന വിഷയത്തില്‍ ആണ് ലേഖന മത്സരം സംഘടിപ്പിച്ചത്. വിവിധ സാഹിത്യ മത്സരങ്ങളില്‍ നാഷണല്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ബേസില്‍ ജോസഫിനാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. യുക്മ സാഹിത്യവേദി കഴിഞ്ഞ വര്‍ഷം നാഷണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളിലും ബേസില്‍ ഒന്നാം സമ്മാനം നേടിയിരുന്നു. ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയില്‍ നിന്നുള്ള മെമ്പര്‍ ആണ് ബേസില്‍ ജോസഫ്.

ഏഞ്ചല്‍ കുര്യാക്കോസ്ളേഖന മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയത് ഏഞ്ചല്‍ കുര്യാക്കോസ് ആണ്. വെസ്റ് വെയില്‍സ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ഏഞ്ചല്‍ കുര്യാക്കോസും മുന്‍ വര്‍ഷങ്ങളില്‍ നാഷണല്‍ ലെവല്‍ വിജയി ആയിരുന്നു. മൂന്നാം സ്ഥാനത്തെത്തിയത് കാര്‍ഡിഫ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ബിനു കുര്യാക്കോസ് എഴുതിയ ലേഖനം ആണ്.

മത്സര രചനകളുടെ വിധി നിര്‍ണ്ണയിച്ചത് പ്രശസ്തരായ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ ജഡ്ജിംഗ് പാനലായിരിന്നു. വിധി നിര്‍ണ്ണയത്തിനായി ലഭിച്ച എല്ലാ ലേഖനങ്ങളും ഉന്നത നിലവാരം പുലര്‍ത്തിയതായി ജഡ്ജിംഗ് കമ്മറ്റി സംഘാടകരെ അറിയിച്ചു.

ബിനു കുര്യാക്കോസ് മത്സരവിജയികള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുനതായി യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു തോമസ്, പന്നിവേലില്‍ വെയില്‍സ് റീജിയന്‍ പ്രസിഡണ്ട് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍ എന്നിവര്‍ അറിയിച്ചു. യുക്മ റിജിയണല്‍ കമ്മിറ്റി ഒക്ടോബറില്‍ നടത്തുന്ന കലാമേളയില്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മെയ് പതിനാലിനു വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ കാര്‍മാര്‍ത്തനില്‍ വച്ചു നടക്കുന്ന റീജിയണല്‍ കായികമേളയില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും റീജിയണിലെ യുക്മ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും എല്ലാ അസോസിയേഷനുകളെയും സ്വാഗതം ചെയ്യുന്നതായും റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍