• Logo

Allied Publications

Europe
ജര്‍മനിയെ ഐക്യ യൂറോപ്പിന്റെ ഹൃദയത്തില്‍ നിലനിര്‍ത്തണം: ഒബാമ
Share
ബെര്‍ലിന്‍: യൂറോപ്യന്‍ ഭൂഖണ്ഡത്തെ താരതമ്യങ്ങളിലാത്ത സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച അടിസ്ഥാന മൂല്യങ്ങളില്‍നിന്ന് ജര്‍മനിയും യൂറോപ്പിലെ സഖ്യകക്ഷികളും വ്യതിചലിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ.

യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള അവസാന ജര്‍മന്‍ സന്ദര്‍ശന വേളയിലാണ് യൂറോപ്പിന്റെ ഐക്യം നിലനിര്‍ത്താനുള്ള ഒബാമയുടെ ആഹ്വാനം.

ഐക്യ യൂറോപ്പിന്റെ ഹൃദയസ്ഥാനത്ത് ജര്‍മനി തുടരണം. ഐക്യത്തോടെയും സമൃദ്ധിയോടെയും തുടരുന്ന ശക്തമായ ജനാധിപത്യ യൂറോപ്പിനെയാണ് യുഎസിനും ലോകത്തിനാകെയും ആവശ്യമെന്നും ഒബാമ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ ഹാനോവര്‍ മെസെയുടെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്പിന്റെ ഐക്യം കുറച്ചു പേരുടെ സ്വപ്നമായിരുന്നു. അതു പിന്നെ ഒരുപാടു പേരുടെ പ്രതീക്ഷയായി. ഇപ്പോഴത് നമ്മുടെ എല്ലാവരുടെയും അനിവാര്യതയാണ് മുന്‍ ജര്‍മന്‍ ചാന്‍സലര്‍ കോണ്‍റാഡ് അഡെന്യൂയറുടെ വാക്കുകളും ഒബാമ ഉദ്ധരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​