• Logo

Allied Publications

Europe
കെസിഎയുടെ ഈസ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി
Share
ലണ്ടന്‍: കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ഈസ്റര്‍ വിഷു ആഘോഷവും സ്റോക്ക് ഓ ട്രെന്റിനെ വര്‍ണാഭമാക്കി

ഏപ്രില്‍ 16നു ട്രെന്റ്വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ളബിന്റെ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് സോബിച്ചന്‍ കോശി അധ്യക്ഷത വഹിച്ചു.

യേശുവിന്റെ സ്നേഹത്തെയും ത്യാഗത്തെയും അനുസ്മരിപ്പിച്ചുകൊണ്ടും വാല്‍ക്കണ്ണാടിയും പട്ടുപുടവയും വിവിധ കാര്‍ഷികോല്പങ്ങളും നിറച്ച ഓട്ടുരുളിയില്‍ ഉണ്ണിക്കണ്ണനെയും പ്രതിഷ്ഠിച്ചു ഒരുക്കിയ മനോഹരമായ വിഷുക്കണിയുടെ പുണ്യത്തെയും കുറിച്ച് വര്‍ഗീസ് പുതുശേരി സന്ദേശം നല്‍കി.

സെക്രട്ടറി ജോസ് വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ടും ജോ. ട്രഷറര്‍ സജി മത്തായി വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.

കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഡാന്‍സ് സ്കൂള്‍ ടീച്ചര്‍ കലാ മനോജിന്റെ ശിക്ഷണത്തില്‍ കെസിഎ അക്കാഡമിയിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. ക്ളാസിക്, സെമിക്ളാസിക്, സിനിമാറ്റിക് ഡാന്‍സുകളും ഉള്‍പ്പെട്ട കലാപരിപാടികള്‍ ഏറെ ഹൃദ്യമായി.

ചടങ്ങില്‍ 2016 17 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

പ്രസിഡന്റ് സോബിച്ചന്‍ കോശി, സെക്രട്ടറി ജോസ് വര്‍ഗീസ്, കെസിഎ അക്കാഡമി കോഓര്‍ഡിനേറ്റര്‍ ബിനോയ് ചാക്കോ, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ റിന്റോ റോക്കി, വൈസ് പ്രസിഡന്റ് അനില്‍ പുതുശേരി തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്