• Logo

Allied Publications

Europe
നിയോ നാസി യോഗത്തിന് യൂറോപ്യന്‍ യൂണിയന്‍ ഫണ്ടിംഗ് എന്ന് ആരോപണം
Share
സ്റോക്ക്ഹോം: സ്വീഡിഷ് തലസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയോ നാസി സമ്മേളനത്തിന് ഫണ്ട് നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റാണെന്ന് സ്വീഡിഷ് വംശീയ വിരുദ്ധ മാഗസിന്‍ എക്സ്പോ.

യൂറോപ്പ ടെറ നോസ്ട്ര എന്ന സംഘടനയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് ഇതിനകം നാലു ലക്ഷം യൂറോ അനുവദിച്ചു കഴിഞ്ഞെന്ന് എക്സ്പോ ആരോപിക്കുന്നു. പാന്‍ യൂറോപ്യന്‍ ഫാസിസ്റ് സംഘടനയായ അലയന്‍സ് ഫോര്‍ പീസ് ആന്‍ഡ് ഫ്രീഡവുമായി (എപിഎഫ്) ബന്ധമുള്ള സംവിധാനമാണ് ടെറ നോസ്ട്ര.

ആദ്യം നല്‍കിയ തുകയ്ക്കു പുറമേ ഇവര്‍ക്ക് രണ്ടു ലക്ഷത്തോളം യൂറോ കൂടി അനുവദിച്ചിട്ടുണ്ടെന്നും എക്സ്പോ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കാനുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പണം നല്‍കുന്നത്. 2014ല്‍ ഇതിനുള്ള ഉപാധികള്‍ കര്‍ക്കശമാക്കിയിരുന്നെങ്കിലും ടെറ നോസ്ട്രയുടെ കാര്യത്തില്‍ ഉപാധികളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് എക്സ്പോ പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.