• Logo

Allied Publications

Europe
ജി 20യുടെ ഓര്‍മയ്ക്കായി നരേന്ദ്ര മോദിയുടെ പേരില്‍ തുര്‍ക്കി സ്റാമ്പ് ഇറക്കി
Share
അന്റാലിയ: പോയ വര്‍ഷം നവംബര്‍ 15, 16 തീയതികളില്‍ തുര്‍ക്കിയില്‍ നടന്ന ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയുടെ സ്മരണയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ തുര്‍ക്കി സര്‍ക്കാര്‍ പുതിയ പോസ്റല്‍ സ്റാമ്പ് പുറത്തിറക്കി.

മോദിയുടെ ചിത്രത്തിനൊപ്പം ഇന്ത്യന്‍ ദേശീയ പതാകയും അതിനടിയില്‍ നരേന്ദ്രമോദി, പ്രൈം മിനിസ്റര്‍ ഓഫ് റിപ്പബ്ളിക് ഓഫ് ഇന്ത്യ എന്നും എഴുതി ചേര്‍ത്തിട്ടുണ്ട്. 2.80 തുര്‍ക്കി ലിറയാണ് സ്റാമ്പിന്റെ വില. തുര്‍ക്കി പ്രസിഡന്റ് റിസീപ് തയിബ് എര്‍ദോഗാനാണ് സ്റാമ്പ് പുറത്തിറക്കിയത്.

മോദിയെ കൂടാതെ ലോകത്തെ പ്രമുഖ വികസിത, സാമ്പത്തിക രാജ്യങ്ങള്‍ ഉള്‍പ്പെടെ 20 രാഷ്ട്രനേതാക്കളായ ബറാക് ഒബാമ, ആംഗല മെര്‍ക്കല്‍, വ്ളാദിമിര്‍ പുടിന്‍, ഫ്രാങ്കോയിസ് ഒളാന്ദ്, ജിംപിംഗ്, ഡേവിഡ് കാമറോണ്‍, മാല്‍ക്കേം ടുംബുള്‍, ദില്‍മ റൂസെഫ്, ജസ്റിന്‍ ട്രൂഡോ, സിന്‍സോ ആബെ, ഡൊണാള്‍ഡ് ടസ്ക്ക് തുടങ്ങിയവരുടെ പേരിലും സ്റാമ്പ് ഇറക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ