• Logo

Allied Publications

Europe
ലോകത്തില്‍ ഏറ്റവുമധികം പ്രവാസിപ്പണം ഒഴുകുന്നത് ഇന്ത്യയിലേക്ക്
Share
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്ത് ഏറ്റവുമധികം പ്രവാസികളുടെ പണം എത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 69 ബില്യണ്‍ ഡോളര്‍ പ്രവാസിപണം നേടിയാണ് ഇന്ത്യ 2015 ല്‍ ഒന്നാമതെത്തിയത്. ചൈനയാണ് ഇന്ത്യയുടെ തൊട്ടു പിന്നില്‍. കഴിഞ്ഞ വര്‍ഷം 64 ബില്യണ്‍ ഡോളര്‍ ആണ് ചൈന സ്വന്തമാക്കിയത്. ഫിലിപ്പീന്‍സ് (28), മെക്സിക്കോ (25), നൈജീരിയ (21) എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നത്.

തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥയും ലോകത്തിലെ ഏറ്റവുമധികം പ്രവാസിപണം കൈപറ്റുന്നതുമായ ഇന്ത്യയിലേക്കുള്ള പണത്തിന്റെ വരവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു 2015 ല്‍ 21 ശതമാനം കുറവുണ്ടായി. 2009നു ശേഷമുള്ള വലിയ ഇടിവായിരുന്നു ഇത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം വികസ്വരരാജ്യങ്ങളിലേക്ക് 431.6 ബില്യണ്‍ ഡോളര്‍ പ്രവാസിപണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ 2015 ലെ വളര്‍ച്ചാനിരക്ക് അഗോളമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ തോതാണെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.