• Logo

Allied Publications

Europe
യുക്മ മിഡ്ലാന്റ്സ് റീജണല്‍ കായികമേള ഏപ്രില്‍ 30ന്
Share
ബര്‍മിംഗ്ഹാം: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള ഏപ്രില്‍ 30നു (ശനി) ബര്‍മിംഗ്ഹാമിലെ ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ല്‍ നടക്കും. റീജണിലെ അംഗ സംഘടനകളില്‍നിന്നു നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും.

എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഇത്തവണ കായിക മേള നടത്തുന്നത്. രാവിലെ 9.30നു രജിസ്ട്രേഷന്‍ ആരംഭിക്കും. മത്സരാര്‍ഥികളെ വയസ് അടിസ്ഥാനമാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. അസോസിയേഷന്‍ തലത്തിലോ വ്യക്തിഗതമായോ രജിസ്ട്രേഷന്‍ ഫീസ് നല്‍കാവുന്നതാണ് വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങള്‍ക്കും മൂന്നു പൌണ്ട് ആണ് രജിസ്ട്രേഷന്‍ ഫീസ്. വടംവലി മത്സരത്തിന് 25 പൌണ്ട് ആണു രജിസ്ട്രേഷന്‍ ഫീസ്.

അസോസിയേഷന്‍ തലത്തിലുള്ള അപ്പീല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ അസോസിയേഷനുകളും അവരവരുടെ പങ്കാളിത്തം റീജണല്‍ കമ്മിറ്റിയെ അറിയി ക്കേണ്ടതാണ്. കായികമേളയിലെ വിജയികള്‍ക്കായി പൊതുജനങ്ങള്‍ക്ക് വളരെ നാമമാത്ര നിരക്കില്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും. സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാം. ഒരു വ്യക്തിഗത ഇനത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവാനുള്ള തുക 15 പൌണ്ടും ചമ്പ്യന്‍ഷിപ്പ് സ്പോണ്‍സര്‍ ചെയ്യുവനുള്ള തുക 25 പൌണ്ടും മറ്റു സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവനുള്ള തുക 50, 100, 250 എന്നിങ്ങനെയാണ്. റീജണിലെ മുഴുവന്‍ കായിക പ്രേമികളും കായികമേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റീജണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് 07886137944, ഡിക്സ് ജോര്‍ജ് 07403312250, സുരേഷ് കുമാര്‍ 07903986970, എബി ജോസഫ് 07723043555.

വിലാസം: ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ടഡഠഠഛച ഇഛഘഉഎകഋഘഉ ആകഞങകചഏഒഅങ ആ73 6ഋആ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ