• Logo

Allied Publications

Europe
കേംബ്രിജില്‍ യുക്മ ഈസ്റ് ആംഗ്ളിയ റീജണല്‍ കായികമേള മേയ് എട്ടിന്
Share
കേംബ്രിഡ്ജ്: യുക്മ ഈസ്റ് ആംഗ്ളിയ റീജണല്‍ കായികമേള മേയ് എട്ടിനു കേംബ്രിഡ്ജിലെ വില്‍ബര്‍ ഫോഴ്സ് റോഡ് അത്ലറ്റിക് ട്രാക്കില്‍ നടക്കും. രാവിലെ 10.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. അസോസിയേഷന്‍ തലത്തിലോ വ്യക്തിഗതമായോ രജിസ്ട്രേഷന്‍ ഫീസ് നല്‍കാവുന്നതാണ്. രാവിലെ 11നു മത്സരങ്ങള്‍ ആരംഭിക്കും.

മത്സരാര്‍ഥികളെ വയസ് അടിസ്ഥാനമാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. വയസു തെളിയിക്കുന്ന രേഖകള്‍ ഓരോ മത്സരാര്‍ഥികളും ഒപ്പം കരുതേണ്ടതാണ്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്ര ശംസാ പത്രവും അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ഓരോ വിഭാഗത്തിലും കൂടുതല്‍ വിജയങ്ങള്‍ നേടുന്നവര്‍ക്ക് ചാമ്പ്യന്‍ ഷിപ്പും കുടുതല്‍ വിജയങ്ങള്‍ നേടുന്ന അസോസിയേഷന് എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും.

അസോസിയേഷന്‍ തലത്തില്‍ മാത്രമേ അപ്പീല്‍ സ്വീകരിക്കുകയുള്ളൂ, എല്ലാ മല്‍സരാര്‍ഥികളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോള്‍ ടുശസല എീീ യമഹഹ ൃമശിലൃ തുങ്ങിയവ പാടുള്ളതല്ല. വടം വലി മത്സരത്തില്‍ ഏഴ് അംഗങ്ങള്‍ക്ക് പങ്കെടുക്കാം (620സഴ) ഒപ്പം രണ്ടു പകരക്കാരുടെയും പേര് നല്‍കാം. അപകട സുരക്ഷ മത്സരാര്‍ഥികളുടെ ചുമതലയാണ്. 16 വയസില്‍ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്. റീജണിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

വേദിയുടെ വിലാസം: ണകഘആഋഞഎഛഞഇഋ ഞഛഅഉ അഠഒഘഋഠകഇട ഠഞഅഇഗ ഇഅങആഞകഉഏഋ ഇആ3 9അഉ.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്