• Logo

Allied Publications

Europe
നോര്‍വേയില്‍ ഭക്ഷ്യ വില യൂറോപ്യന്‍ ശരാശരിയെക്കാള്‍ ഏറെ ഉയരത്തില്‍
Share
ഓസ്ളോ: ഏതാനും വര്‍ഷങ്ങളായി നോര്‍വേയില്‍ ഭക്ഷ്യ വസ്തുക്കളുടെ വില യൂറോപ്യന്‍ യൂണിയന്‍ ശരാശരിയെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്ന് കണക്കുകളില്‍ വ്യക്തമാക്കുന്നു.

1994 മുതലുള്ള കണക്കെടുത്താല്‍ നോര്‍വേയിലെ മിന്‍സ്ഡ് ബീഫിന്റെ വില യൂറോപ്യന്‍ യൂണിയന്‍ ശരാശരിയെ അപേക്ഷിച്ച് 80 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. പാല്‍പ്പൊടിയുടെ കാര്യത്തില്‍ ഇത് ഇരട്ടിയും ചീസിന്റെ കാര്യത്തില്‍ 61 ശതമാനവുമാണ്.

നോര്‍വീജിയന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ബയോ ഇക്കോണമിയാണ് ഇതു സംബന്ധിച്ച പഠനം നടത്തി കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പാല്‍, മാംസ ഉത്പന്നങ്ങളിലാണ് ഈ വ്യത്യാസം ഏറ്റവും കൂടുതല്‍ പ്രകടമായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വ്യത്യാസം കാരണം സബ്സിഡികള്‍ കാര്യമായി ഉയര്‍ത്തേണ്ടിവരുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്