• Logo

Allied Publications

Europe
ഫിലിപ്പ് താഴത്തുവെട്ടത്ത് ജര്‍മനിയില്‍ നിര്യാതനായി
Share
ഹില്‍ഡന്‍: താഴത്തുവെട്ടത്ത് ഫിലിപ്പ് (69) ജര്‍മനിയിലെ ഹില്‍ഡനില്‍ നിര്യാതനായി. സംസ്കാരം പിന്നീട് കോട്ടയം അരീക്കര സെന്റ് റോക്കീസ് ദേവാലയത്തില്‍.

ഭാര്യ: ഏലിയാക്കുട്ടി (എല്‍സി) ഉഴവൂര്‍ പനന്താത്ത് കുടുംബാംഗം.

മക്കള്‍: ഫില്‍സി (ഇന്ത്യ), ഫിബിള്‍ (ഓസ്ട്രേലിയ), ബ്ളസി (യുകെ), ജാക്സണ്‍ (ജര്‍മനി). മരുമക്കള്‍: ഷാജി (ഇന്ത്യ), പ്രിന്‍സ് (ഓസ്ട്രേലിയ), ഷൈന്‍ (യുകെ).

സഹോദരങ്ങള്‍: ഏലിയാമ്മ കൊല്ലംപറമ്പില്‍ (ഷിക്കാഗോ), ചാക്കോ താഴത്തുവെട്ടത്ത് (ഹൂസ്റണ്‍), ത്രേസ്യാമ്മ പുതിയിടം (ഷിക്കാഗോ), ജോസ് താഴത്തുവെട്ടത്ത് (ഷിക്കാഗോ), പരേതരായ അന്നമ്മ പന്തിരിയില്‍, മേരി മണ്ണാത്തുമാക്കില്‍.

പരേതന്റെ ആത്മശാന്തിക്കായുള്ള ദിവ്യബലി ഏപ്രില്‍ 22നു (വെള്ളി) വൈകുന്നേരം നാലിന് ഹില്‍ഡനിലെ സെന്റ് മരിയന്‍ ദേവാലയത്തില്‍ (ട. ങമൃശലി ഗശൃരവല, ഏലൃൃലവെലശാലൃ ടൃ. 223, 40721 ഒശഹറലി) നടക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.