• Logo

Allied Publications

Europe
എംജെഎസ്എസ്എ അയര്‍ലന്റ് റീജിയന്‍ ബാലകലോത്സവം നടത്തി
Share
ഡബ്ളിന്‍: അയര്‍ലന്റിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എംജെ എസ്എസ്എ അയര്‍ലന്റെ റീജിയന്‍ സംഘടിപ്പിച്ച രണ്ടാമത് ബാലകലോത്സവം കുട്ടികള്‍ക്ക് ആവേശമായി. രാവിലെ പത്തിനു ഡയറക്ടര്‍ ഫാ. ബിജു മത്തായി പാറേക്കാട്ടില്‍ തിരി തെളിയിച്ച് കലോത്സവം ഉത്ഘാടനം ചെയ്തു. വിവിധ കലാമേഖലകളില്‍ കഴിവ് തെളിയിച്ച സഹോദര സഭകളിലെ വ്യക്തികളാണു വിധികര്‍ത്താക്കളായി എത്തിയിരുന്നത്. അവരെ പൂച്ചണ്ടുകള്‍ നല്കി ആദരിച്ചു. തുടര്‍ന്നു29 ഇനങ്ങളിലായി 125 ഓളം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ ഓരോന്നും മികച്ച നിലവാരം പുലര്‍ത്തി. നാലു വേദികളിലായി സീനിയര്‍ ഇന്‍ഫന്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നി വിഭാഗങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങല്‍ നേടിയ കുട്ടികള്‍ക്ക് ഫാ. ബിജു മത്തായി പാറേക്കാട്ടില്‍, ഫാ. ജോബിമോന്‍ സ്കറിയ, ഫാ. ജിനോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്കി. ഫാ. ബിജു മത്തായി പാറെക്കാട്ടില്‍, സെക്രട്ടറി മി. ജൂബി ജോണ്‍ തുമ്പയില്‍, ജോ. സെക്രട്ടറി മി. തമ്പി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഈ വര്‍ഷത്തെ ബാലകലോത്സവം താല സെന്റ് ഇഗ്നേഷ്യസ് നൂറോനോ ചര്‍ച്ചിന്റെ ആതിഥേയത്വത്തിലാണു നടത്തപ്പെട്ടത്.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്