• Logo

Allied Publications

Europe
വെക്കേഷന്‍ ബീച്ചുകള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതി
Share
ബ്രസല്‍സ്: യൂറോപ്പിലെ ഏറ്റവും പ്രമുഖമായ അവധിക്കാല ബീച്ചുകള്‍ ആക്രമിക്കാന്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ പദ്ധതി തയാറാക്കുന്നതായി സൂചന. അവധി ആഘോഷിക്കാനെത്തുന്നവരായി ഇവിടങ്ങളില്‍ കടന്നുകൂടി ആക്രമണം നടത്താനാണ്ു പദ്ധതി എന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ഇറ്റാലിയന്‍ സുരക്ഷാ ഏജന്‍സികള്‍ക്കു ലഭിച്ച രഹസ്യ വിവരം ജര്‍മന്‍ അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്. ആഫ്രിക്കയില്‍നിന്നാണ് ഇറ്റാലിയന്‍ ഏജന്‍സികള്‍ക്ക് ഇതേക്കുറിച്ച് സൂചന ലഭിച്ചതെന്ന് ജര്‍മന്‍ ദിനപത്രം ബൈല്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരക്കേറിയ ബീച്ചുകളില്‍ ഓട്ടോമാറ്റിക് ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. സ്പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണു പ്രധാനമായും ഭീഷണി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട