• Logo

Allied Publications

Europe
സദ്ഗമയ വിഷു ആഘോഷം ഭക്തിനിര്‍ഭരമായി
Share
ഡബ്ളിന്‍: അയര്‍ലന്‍ഡ് ഹിന്ദു മലയാളി കൂട്ടായ്മയായ സദ്ഗമയ സദ്സംഘം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിഷു ആഘോഷിച്ചു.

ഡബ്ളിന്‍ ഫിന്‍ഗ്ളാസിലെ സെന്റ് മാര്‍ഗരറ്റ് ഹാളില്‍ ഇടശേരി രാമന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് പരിപാടികള്‍ക്കു തുടക്കം കുറിച്ചു. മധുകുമാര്‍ ഭാസ്കരന്‍ വിഷുസന്ദേശം നല്‍കി. തുടര്‍ന്നു വിഷുക്കണി ദര്‍ശനം, ബാലവിഹാര്‍ കുട്ടികളുടെ ഭജന്‍, സപ്താ രാമന്‍, ഗായത്രി വിനോദ്, പൂജാ വിനോദ്, സ്വര രാമന്‍, മാളവിക അരുണ്‍ എന്നിവരുടെ നൃത്ത നൃത്യങ്ങള്‍, മംഗളയും വസന്തും ചേര്‍ന്നവതരിപ്പിച്ച ഗാനങ്ങള്‍, കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാരൂപങ്ങള്‍ എന്നിവ പരിപാടികള്‍ക്കു മാറ്റു കൂട്ടി. പ്രസാദവിതരണത്തെ തുടര്‍ന്നു വൈകുന്നേരത്തൊടെ ആഘോഷ പരിപാടികള്‍ അവസാനിച്ചു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ളിനില്‍ നടക്കുന്ന പ്രാര്‍ഥന കൂട്ടായ്മയിലും കുട്ടികള്‍ക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0892077713,0877779927,0871496162, 0894568383 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്