• Logo

Allied Publications

Europe
ഒഐസിസി യുകെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ലണ്ടനില്‍
Share
ലണ്ടന്‍: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ലഭിക്കുവാന്‍ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ വിജയിപ്പിക്കുവാന്‍ പ്രവാസി സമൂഹം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി ഒഐസിസി യുകെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ലണ്ടനില്‍ ഏപ്രില്‍ 17നു ഈസ്റ് ഹാം ഉദയാ റസ്റോറന്റില്‍ വൈകിട്ട് നാലു മുതല്‍ എട്ടു വരെ നടത്തപ്പെടുന്നു.

ലണ്ടനില്‍ ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ യുകെയിലുള്ള മുഴുവന്‍ ഒഐസിസി നേതാക്കളും ,പ്രവര്‍ത്തകരും, യുഡിഎഫ് അനുഭാവികളും യുകെയിലെ നല്ലവരായ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി നേതൃത്വം അഭ്യര്‍ത്ഥിച്ചു.

ഢലിൌല: ഡറമ്യമ ഞലമൌൃെേമി, 105 ഗമവേലൃശില ഞറ,
ഋമ ഒമാ .ഘീിറീി ഋ6 1ഋട
ഉമലേ: 17വേ അുൃശഹ 2016, ഠശാല: 4ുാ ൌിശേഹ 8ുാ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്സണ്‍ കല്ലുമാടിക്കല്‍ (ഇലക്ഷന്‍ ഇന്‍ ചാര്‍ജ്) 07834545818, ടി ഹരിദാസ് (കണ്‍വീനര്‍ ) 07775833754, ഗിരി മാധവന്‍ 07932928363, ബിബിന്‍ കുഴിവേലില്‍ 07492064187, സുജു ഡാനിയേല്‍ 07872129697, വിനോദ് ചന്ദ്രന്‍ 07949830829, ജോയിസ്സ് പള്ളിക്കമയലില്‍ 07832374201, ബിജു കോശി 07723485882, ബെന്നിച്ചന്‍ മാത്യു 07877331421, ഡോ.ജോഷി തെക്കേകുറ്റ്, സുനില്‍ രവീന്ദ്രന്‍ 07427105530, ടോണി ചെറിയാന്‍ 07889033062, ആന്റണി മാത്യു 07939285457, ബേബി കുട്ടി ജോര്‍ജ് 07961390907, സുനു ദെത്ത് 07748222017, ജവഹര്‍ ചന്ദ്രരാജന്‍ 07426823210.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്