• Logo

Allied Publications

Europe
ലണ്ടനില്‍ ഒഐസിസി യുകെ യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഏപ്രില്‍ 17ന്
Share
ലണ്ടന്‍: യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ലഭിക്കുവാന്‍, യുഡിഎഫ് വിജയം അനിവാര്യമായതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ മുഴുവന്‍ വിജയിപ്പിക്കുവാന്‍ പ്രവാസി സമൂഹം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി ഒഐസിസി യുകെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടത്തുന്നു.

ഏപ്രില്‍ 17നു (ഞായര്‍) ഈസ്റ് ഹാം ഉദയ റസ്ററന്റില്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെയാണ് കണ്‍വന്‍ഷന്‍.

ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളും അഗതികള്‍ക്കും അശരണര്‍ക്കും ആശ്വാസമേകിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ശക്തിപകരാന്‍ യുഡിഎഫ് സാരഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് ഒഐസിസി യുകെ പ്രചാരണ പരിപാടികള്‍ക്ക് ലണ്ടനില്‍ തുടക്കം കുറിക്കുന്നത്.

ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ ജാതി മത വര്‍ഗീയ ശക്തികള്‍ക്കും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കുമെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കേണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ മുഴുവന്‍ വികസന പദ്ധതികള്‍ക്കും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ്.

ലണ്ടനില്‍ ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ യുകെയിലുള്ള മുഴുവന്‍ ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് അനുഭാവികളും യുകെയിലെ നല്ലവരായ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി നേതൃത്വം അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ 07834545818, ടി ഹരിദാസ് 07775833754, ഗിരി മാധവന്‍ 07932928363, ബിബിന്‍ കുഴിവേലില്‍ 07492064187, സുജു ഡാനിയേല്‍ 07872129697, വിനോദ് ചന്ദ്രന്‍ 07949830829, ജോയിസ് പള്ളിക്കമയലില്‍ 07832374201, ബിജു കോശി 07723485882, ബെന്നിച്ചന്‍ മാത്യു 07877331421, ഡോ. ജോഷി തെക്കേകുറ്റ്, സുനില്‍ രവീന്ദ്രന്‍ 07427105530, ടോണി ചെറിയാന്‍ 07889033062, ആന്റണി മാത്യു 07939285457, ബേബി കുട്ടി ജോര്‍ജ് 07961390907, സുനു ദത്ത് 07748222017, ജവഹര്‍ ചന്ദ്രരാജന്‍ 07426823210.

ഢലിൌല: ഡറമ്യമ ഞലമൌൃെേമി, 105 ഗമവേലൃശില ഞറ, ഋമ ഒമാ .ഘീിറീി ഋ6 1ഋട

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ