• Logo

Allied Publications

Europe
സ്വീഡനു സ്വന്തം ഫോണ്‍ നമ്പര്‍
Share
സ്റോക്ക്ഹോം: സ്വന്തമായി ഫോണ്‍ നമ്പരുള്ള ആദ്യത്തെ രാജ്യമായി സ്വീഡന്‍ മാറി. രാജ്യത്തിനു വിദേശങ്ങളില്‍ പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണിത്. ഇതനുസരിച്ച് വിളിക്കുന്നവര്‍ക്ക്, സ്വീഡിഷ് ടൂറിസ്റ് അസോസിയേഷന്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ട്ലൈനിലൂടെ ഏതെങ്കിലുമൊരു സ്വീഡിഷ് പൌരനുമായി സംസാരിക്കാനാണ് അവസരം ലഭിക്കുക.

സ്വീഡിഷ് നമ്പര്‍ എന്നൊരു നമ്പര്‍ തന്നെ ഇതിനായി മാറ്റിവച്ചിരിക്കുന്നു. പ്രത്യേക ആപ്ളിക്കേഷനിലൂടെ പദ്ധതിയുടെ ഭാഗമായ ഏതെങ്കിലുമൊരു സ്വീഡന്‍കാരനോ സ്വീഡന്‍കാരിയോ ആയിരിക്കും കോള്‍ അറ്റന്‍ഡ് ചെയ്യുക. പിന്നീട് എന്തു സംഭവിക്കുന്നു എന്നത് വിളിച്ചയാളും കോള്‍ അറ്റന്‍ഡ് ചെയ്തയാളും തമ്മിലുള്ള സംഭാഷണം പോലെയിരിക്കും.

സന്ദര്‍ശിക്കാന്‍ പറ്റിയ രാജ്യമാണു സ്വീഡന്‍ എന്ന പ്രതീതി വിദേശികള്‍ക്കിടയില്‍ വളര്‍ത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു ടൂറിസം അസോസിയേഷന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്