• Logo

Allied Publications

Europe
ബെല്‍ഫാസ്റില്‍ പുതുഞായര്‍ ആഘോഷിച്ചു
Share
ബെല്‍ഫാസ്റ്: സീറോമലബാര്‍ സമൂഹം ഫിനഗി സെന്റ് ആന്‍സ് ദേവാലയത്തില്‍ മാര്‍ത്തോമാശ്ളീഹയുടെ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു.

വൈകുന്നേരം നാലിനു മോണ്‍. ആന്റണി പെരുമായന്‍ രൂപം വെഞ്ചിരിച്ചതോടെ തിരുനാള്‍ കര്‍മങ്ങള്‍ക്കു തുടക്കമായി. പ്രസുദേന്തിമാരായ റോയി, ജോസ്, ജോര്‍ജ്, തോമസ്, എബി, പോള്‍, റോബിന്‍സണ്‍, ജിന്‍സന്‍, അമല്‍, ജോര്‍ജുകുട്ടി, രാജു, ടിറ്റോ എന്നിവര്‍ വെഞ്ചിച്ച കിരീടവും തിരിയും ഏന്തി അള്‍ത്താരയ്ക്കു മുന്നില്‍ കാര്‍മികരോടൊപ്പം പ്രദക്ഷിണമായി നടന്നുനീങ്ങി. ഫാ. പോള്‍ മെരോലി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിച്ചു. മോണ്‍. ആന്റണി പെരുമായന്‍ സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന പ്രദക്ഷിണത്തില്‍ കേരള ബീട്സിന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം കൊഴുപ്പേകി. പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയതിനുശേഷം 2017 ലേക്കുള്ള 12 പ്രസുദേന്തിമാരുടെ വാഴ്ച നടത്തി. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയുടെ വാഴ്വോടെ തിരുക്കര്‍മങ്ങള്‍ക്ക് സമാപനമായി. അയര്‍ലണ്ടിന്റെയും ഇംഗ്ളണ്ടിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കും തിരുനാളിനു നേതൃത്വം നല്‍കിയ പ്രസുദേന്തിമാര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും മോണ്‍. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പുതുഞായര്‍ തിരുനാളിനു സമാപനമായി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​