• Logo

Allied Publications

Europe
അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കു തിരിച്ചയയ്ക്കാന്‍ ഗ്രീസ് നിയമം പാസാക്കി
Share
ഏഥന്‍സ്: തുര്‍ക്കി വഴി ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കു തന്നെ തിരിച്ചയയ്ക്കാന്‍ അനുവദിക്കുന്ന നിയമം ഗ്രീക്ക് പാര്‍ലമെന്റ് പാസാക്കി. അഭയാര്‍ഥികളെ തുര്‍ക്കിയില്‍ തന്നെ പുരധിവസിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ പാക്കേജിന്റെ ചുവടു പിടിച്ചാണ് നിയമ നിര്‍മാണം.

തിങ്കളാഴ്ച മുതല്‍ ഗ്രീസില്‍നിന്നു തിരിച്ചയയ്ക്കുന്ന അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ എത്തിത്തുടങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇരു രാജ്യങ്ങളും ഈ പദ്ധതി നടപ്പാക്കാന്‍ ഫലപ്രദമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന ആശങ്ക ശക്തമാണ്.

ഗ്രീക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമ നിര്‍ദേശത്തെ 169 പേരാണ് അനുകൂലിച്ചത്. 300 അംഗങ്ങളാണു പാര്‍ലമെന്റില്‍.

കഴിഞ്ഞ വര്‍ഷം മാത്രം തുര്‍ക്കി വഴി ഗ്രീസിലേക്കു വന്നത് പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികളാണ്. ഇവിടെനിന്ന് സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോകുകയാണ് അഭയാര്‍ഥികള്‍ ചെയ്തുവന്നത്. എന്നാല്‍, ബാള്‍ക്കന്‍ രാജ്യങ്ങളും മറ്റും അതിര്‍ത്തി അടച്ചതോടെ ഇവരിപ്പോള്‍ ഗ്രീസില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ