• Logo

Allied Publications

Europe
ഡെത്ത് റിലീഫ് ഫണ്ടിലേക്ക് അപേക്ഷ ക്ഷണിച്ചു
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ നിയമാനുസൃതം താമസിക്കുന്ന മലയാളികള്‍ക്കായി ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തിയ ഡബ്ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഡെത്ത് റിലീഫ് ഫണ്ടില്‍ (ഉഞഎ) അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നു മുതല്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്ന് സഭാ ചാപ്ളെയിന്‍ ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.

അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയുള്ള കാലാവധിക്കുള്ളില്‍ വീണ്ടും ഡെത്ത് റിലീഫ് ഫണ്ടില്‍ ചേരാം.

ഇതിനായി സഭയുടെ വെബ്സൈറ്റിലുള്ള (ംംം.്യൃീാമഹമയമൃ.ശല) നിയമാവലി വായിച്ച് ബോധ്യപ്പെട്ടതിനുശേഷം വെബ്സൈറ്റില്‍ ലഭ്യമാകുന്ന സംവിധാനം ഉപയോഗപെടുത്തി അംഗത്വ ഫോം ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ച് സമര്‍പ്പിക്കുകയും അതിന്റെ രണ്ടു കോപ്പികളും അംഗത്വ ഫീസായ 50 യൂറോയും സഹിതം ഡബ്ളിന്‍ സീറോ മലബാര്‍ സഭ ഉഞഎ സമിതി ഏരിയ കോഓര്‍ഡിനേറ്റേഴ്സിനെ ഏപ്രില്‍ 30 നു മുമ്പായി ഏല്പിച്ചു രസീത് കൈപ്പറ്റുകയും ചെയ്യണം. ഡബ്ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് മാസ് സെന്റര്‍ അഗങ്ങള്‍ മാസ് സെന്റര്‍ കമ്മിറ്റിയംഗങ്ങള്‍, പ്രയര്‍ ഗ്രൂപ്പ് ലീഡേഴ്സ് മുഖേനയും ഏരിയ കോഓര്‍ഡിനേറ്റേഴ്സിനെ ഏല്പിച്ചു രസീത് വാങ്ങി അംഗത്വം ഉറപ്പു വരുത്താനാവും.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയിലെ ഒമ്പതു സെന്ററുകളില്‍നിന്നും 201516 വര്‍ഷങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഡിആര്‍എഫ് ഏരിയ കോഓര്‍ഡിനേറ്ററുമാരുടെ പേരും ഫോണ്‍ നമ്പരും

ആലമൌാീി ഠീാ ഠവീാമ 0894531157

ആഹമിരവമൃറീംി ഖശഷൌ അിീി്യ 0877843083

ആൃമ്യ ഠവീാീി ഠവീാമ 0877524903

കിരവശരീൃല ടൌൃലവെ ടലയമശെേമി 0873159707

ഘൌരമി ചീയഹല ങമവേലം 0862556617

ങലൃൃശീി ഞീമറ ങമിീഷ ങമവേലം 0872417755

ജവശയയീൃീൌെഴവ ആശിീ ഖീലെ 0894519770

ടീൃംറ ഞലഷശ ഢമൃഴവലലെ 0894351148

ഠമഹഹമഴവ ഖശഷീ ഖീലുെവ 0872432510

ഡബ്ളിനു പുറത്തു നിയോഗിക്കപ്പെട്ട ഡിആര്‍എഫ് ഏരിയ കോഓര്‍ഡിനേറ്ററുമാരുടെ പേരും ഫോണ്‍ നമ്പരും.

അവ്യേ ടശയ്യ ഖീലുെവ 0876734353

ഇമൃഹീം ഖീലുെവ ഖീലുെവ 0873206963

ഇമൃഹീം അഷശവേ ഇവമിറൃമി 0894249981

ഇമ്മി ആല്യിി 0876809732

ഇീൃസ ഠ്യീി ഖീലെ 0899625440

ഉൃീഴവലറമ ഥലൌറമ 0873112546

ഉൃീഴവലറമ ടശഹ്ലലൃെേ ഖീവി 0877593210

ഊിറമഹസ എൃമിരശ 0873244571

ഏമഹംമ്യ ഖീശെ ഖമാല 0899662821

ഗശഹറമൃല ഖശഹശവെ ഖീലുെവ 0879661969

ഗശഹസല്യിി ട്യീി 0899632885

ഗശഹസല്യിി ആല്യിി 0863841492

ഘശാലൃശരസജ്യീാ ങമവേലം 0879645463

ചമമ ആശഷൌ ഠവീാമ 0870991696

ഘീിഴളീൃറ ഖശഷശാീി 0872920311

ടഹശഴീ ടമിവീേവെ ഖീലുെവ 0871382392

ഠൌഹഹമാീൃല ആമയൌ 0879175179

ണമലൃേളീൃറ ങമിീഷ ങമവേലം 0873121962

ണലഃളീൃറ ഖീലെ 0894383362

അയര്‍ലന്‍ഡില്‍ താമസിക്കുന്ന നാനാജാതിമതസ്ഥരായ ആയിരത്തിലധികം കുടുംബങ്ങള്‍ ഡെത്ത് റിലീഫ് ഫണ്ടില്‍ ഇതിനകം അംഗത്വം എടുത്തുകഴിഞ്ഞു.

വിവരങ്ങള്‍ക്ക്: സഭയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക ംംം.്യൃീാമഹമയമൃ.ശല)

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.